കോൺഗ്രസ് ബന്ധമുള്ള പ്രതികളെ രക്ഷിക്കാൻ നേതാക്കൾ പരക്കെ ശ്രമം നടത്തുന്നതായി ആരോപണമുണ്ട്....
KEVIN MURDER
എഎസ് ഐ ബിജുവിന് സസ്പെന്ഷന് ....
എഎസ് ഐ ബിജു ഷാനുവുമായി ഫോണില്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്തു വന്നിരുന്നു....
സാധ്യമായ സഹായങ്ങള്‍ തീർച്ചയായും ചെയ്യുമെന്ന് കോടിയേരി കുടുംബാംഗങ്ങളെ അറിയിച്ചു....
കെവിനെ തട്ടികൊണ്ടുപോയതിലൂടെ വിലപേശി തന്റെ സഹോദരി നീനുവിനെ തിരികെ വീട്ടിലെത്തിക്കാനായിരുന്നു പദ്ധതി....
പൊലീസിന് വീഴ്ച്ചയുണ്ടായാൽ അവരെ സംരക്ഷിക്കുന്ന നടപടി സ്വീകരിക്കില്ല....
കേസില്‍ പിടിയിലായ മൂന്നു പ്രതികളെ 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു....
തുടര്‍പഠനത്തിന് വേണ്ട എല്ലാ സഹായവും ചെയ്യും....
ചാക്കോയുടെ സുഹൃത്തിന്റെ വീട്ടിൽ അഭയം തേടുകയായിരുന്നു പദ്ധതി ....
ആയിരങ്ങളാണ് തേങ്ങലോടെ കെവിനെ അവസാനമായി ഒരു നോക്കു കാണാനെത്തിയത്....
കണ്ണൂരില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്.....
തനിക്കും കുടുംബത്തിനും ഒപ്പം നിന്നത് സിപിഐഎം ആണെന്ന് കെവിന്റെ അച്ഛന്.....
ശരീരത്തില്‍ 15 ഒാളം ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയിട്ടുള്ളത്....
സംസ്കാരം വൈകീട്ട് 3 മണിക്ക് ഗുഡ് ഷെപ്പേര്‍ഡ് പള്ളിയില്‍ നടക്കും.....
ഷാനുവിനും മറ്റുള്ളവര്‍ക്കും വേണ്ടിയുള്ള അന്വേഷണം തമിഴ്നാട് കേന്ദ്രീകരിച്ച് നടത്തുകയാണെന്നും പൊലീസ്....
കെവിന്റെ അച്ഛനെയും അമ്മയേയും സഹോദരിയേയും ഞാന്‍ നോക്കും....
അറസ്റ്റിലായ നിയാസിന്റ മാതാവാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.....
ആറ് മണിക്ക് വോട്ടെടുപ്പ് കഴിഞ്ഞതോടെ നേതാക്കളും ചാനലുകളും പതുക്കെ പിന്മാറി.....
തിരുനെല്‍വേലിയില്‍ വെച്ചാണ് പ്രതികളെ പൊലീസ് പിടികൂടിയത്.....