ന്യൂയോർക് സ്റ്റേറ്റ് സെനറ്ററായി രണ്ടാമതും മലയാളിയായ കെവിൻ തോമസ് തെരഞ്ഞെടുക്കപ്പെട്ടു :ന്യൂയോർക് ലെജിസ്ലേച്ചറിലേക്കു വിജയിക്കുന്ന ആദ്യ ഇന്ത്യക്കാരനും മലയാളിയുമാണ് കെവിൻ
ന്യൂയോർക് : അവസാന നിമിഷം 1400 വോട്ടുകൾക്ക് ന്യൂയോർക് സ്റ്റേറ്റ് സെനറ്ററായി രണ്ടാമതും കെവിൻ തോമസ് തെരെഞ്ഞെടക്കപെട്ടു.മെയില്‍ ഇന്‍ ബാലറ്റ്....