kg kartha

BJP: മുസ്ലീം ആണെങ്കിൽ വഴിയോരക്കച്ചവടം പാടില്ല; വർഗീയ അധിഷേപവുമായി ബിജെപി നേതാവ്

വഴിയോര കച്ചവടക്കാരെ വർഗീയമായി അധിഷേപിച്ച് ബിജെപി(BJP) നേതാവ്. ബിജെപി ആലപ്പുഴ(alappuzha) ജില്ലാ പ്രസിഡന്റ് കെ ജി കർത്തയാണ് അധിഷേപം നടത്തിയത്.....