ഫാമിലി, ടൂറിസ്റ്റ് എന്‍ട്രി വിസ നല്‍കുന്നത് പുനരാരംഭിക്കാനൊരുങ്ങി ഖത്തര്‍; ജൂലൈ 12 മുതല്‍ തുടക്കം
ഖത്തറിലേക്കുള്ള ഫാമിലി, ടൂറിസ്റ്റ് എന്‍ട്രി വിസ നല്‍കുന്നത് പുനരാരംഭിക്കുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ജൂലൈ 12 മുതല്‍ വിസ നല്‍കുന്നത് പുനരാരംഭുിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തീരുമാനം ...