kho-kho

ഓട്ടത്തിലും ചാട്ടത്തിലും മാത്രമല്ല ഖോ-ഖൊയിലും കോട്ടകെട്ടി പാലക്കാട്; അറിയാം ഈ പെണ്‍പുലി സംഘത്തെ

ഖൊ-ഖൊയില്‍ പാലക്കാടുകാര്‍ക്ക് ഒരു പ്രത്യേക വീര്യമാണ്. കഴിഞ്ഞ വര്‍ഷം ഖൊ-ഖൊയില്‍ ഓവറോള്‍ ചാമ്പ്യന്മാരായി സ്വര്‍ണക്കപ്പ് നേടിയതിന്റെ തുടര്‍ച്ചയ്ക്കായാണ് ഇത്തവണയും സംസ്ഥാന....