Kidnap Case: ആറ് പേർ ചേർന്നാണ് തന്നെ തട്ടിക്കൊണ്ടുപോയത്; ക്രൂരമായി മർദ്ദിച്ചു; അഷ്റഫ് കൈരളിന്യൂസിനോട്
താമരശേരിയിലെ പ്രവാസിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്(police). മുന്ന് പ്രതികളെ പിടികൂടി. ബാക്കിയുള്ള പ്രതികളെ ഉടൻ പിടി കൂടുമെന്ന് അന്വേഷണ സംഘം. അതിനിടെ തട്ടിക്കൊണ്ട് ...