വന്‍തുക വാഗ്ദാനം ചെയ്ത് പാവപ്പെട്ട കുടുംബങ്ങളില്‍പ്പെട്ടവരെ വലയിലാക്കി അവയവ മാഫിയ; യുവതിയുടെ വെളിപ്പെടുത്തല്‍ പുറത്തുവിട്ടു കൈരളി ന്യൂസ്
8 ലക്ഷം രൂപയ്ക്ക് വൃക്ക വില്‍പ്പനയ്ക്ക് തയാറാണെന്ന യുവതിയുടെ വെളിപ്പെടുത്തല്‍ കൈരളി ന്യൂസ് പുറത്തു വിട്ടു. പത്ത് ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് പാവപ്പെട്ട കുടുംബങ്ങളിലുള്ളവരെ കുടുക്കുന്നതെന്ന് ...