Highcourt: കിഫ്ബി മസാലബോണ്ട് സാമ്പത്തിക ഇടപാട്; ഇഡിയുടെ അന്വേഷണം നിയമപരമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കിഫ്ബി മസാലബോണ്ട് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇഡിയുടെ അന്വേഷണം നിയമപരമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേരളത്തില്‍ രണ്ട് പ്രളയങ്ങളും കോവിഡും തരണം ചെയ്യാന്‍ സഹായമായാത് കിഫ്ബി മുഖേനയുളള സര്‍ക്കാരിന്റെ ...