കിഫ്ബി @25: നവകേരളത്തിന്‍റെ എൻജിൻ; വികസനത്തിന്‍റെ വിപ്ലവയാത്രയ്ക്ക് കാൽ നൂറ്റാണ്ട്; ആഘോഷങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
നവകേരളം കെട്ടിപ്പടുക്കുന്നുതിനായുള്ള നിര്‍ണായക മുന്നേറ്റത്തില്‍ 25 പ്രവര്‍ത്തന വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി കിഫ്ബി. പ്രധാന അടിസ്ഥാന സൗകര്യ വികസന മേഖലകളായ പൊതുമരാമത്ത്,....


