ഇഡിയെ കേന്ദ്രം തെരഞ്ഞെടുപ്പ് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന രൂക്ഷ ആരോപണവുമായി ധനമന്ത്രി തോമസ് ഐസക്. വേറെ ഒരു വിധേനയും സംസ്ഥാന....
KIIFB
കിഫ്ബിക്കെതിരായ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക് രംഗത്ത്. കിഫ്ബിക്കെതിരെ ഫെമ നിയമം ലംഘിച്ചുവെന്നാരോപിച്ച്....
കിഫ്ബിക്കെതിരെ പ്രതികാര നടപടിയുമായി കേന്ദ്ര സർക്കാർ. ഫെമ നിയമം ലംഘിച്ചെന്നാരോപിച്ച് കിഫ്ബിക്കെതിരെ ഇ ഡി യെക്കൊണ്ട് കേസ് എടുപ്പിച്ചു. അന്വേഷണത്തിൻ്റെ....
സാധ്യതകള്‍ക്ക് പുതിയ നിര്‍വചനം നല്‍കിയാണ് പോയ നാലുവര്‍ഷക്കാലത്തിലേറെയായി എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ ഓരോ പദ്ധകളുടെയും പൂര്‍ത്തീകരണം നടത്തിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന്....
സാമ്പത്തിക ശേഷി ഇല്ലാത്തതിനാൽ വിദ്യാർഥികൾക്ക് നല്ല വിദ്യാഭ്യാസം മുടങ്ങുന്ന അന്തരീഷത്തിന് സംസ്‌ഥാനത്ത് മാറ്റംവന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യാന്തരനിലവാരമുള്ള വിദ്യാഭ്യാസം....
കിഫ്ബിക്കെതിരായ അടിയന്തിര പ്രമേയ ചര്‍ച്ചയില്‍ അടിയന്തിര പ്രമേയ അവതാരകന്‍ വിഡി സതീശനെ വെല്ലുവിളിച്ച് ജെയിംസ് മാത്യു എംഎല്‍എ. കിഫ്ബിക്കെതിരെ ഭരണഘടനാ....
കേരളത്തിന്റെ സൈന്യത്തെ ചേർത്ത് പിടിച്ച് സർക്കാർ. മത്സ്യത്തൊഴിലാളി മേഖലയിൽ 5000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു. 10000 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വീട്....
വ്യവസായ ക്ലസ്റ്ററിനു വേണ്ടിയുള്ള ആദ്യഘട്ട സ്ഥലമേറ്റടുക്കലിന് 346 കോടി രൂപ കിഫ്ബി കൈമാറി. കൊച്ചി ബംഗലുരു വ്യവസായ ഇടനാഴിയുടെ ഭാഗമായ....
കിഫ്ബി സിഎജി ഓഡിറ്റിന് വിധേയമാണെന്നും, അല്ല എന്നത് തീര്‍ത്തും വ്യാജ പ്രചാരണമാണെന്നും മുഖ്യമന്ത്രി. സിഎജിയുടെ അധികാരങ്ങള്‍ നിര്‍ണ്ണയിക്കുന്ന നിയമമുണ്ട്. ഒരു....
കിഫ് ബിക്ക് വേണ്ടി ആഭ്യന്തര വിപണിയിൽ നിന്ന് 1100 കോടി രൂപയാണ് ഗ്രീൻ ബോണ്ട് വഴി സമാഹരിക്കാൻ ഒരുങ്ങുന്നതെന്ന് ഐസക്ക്.....
കിഫ്ബി വഴിയുളള കേരളത്തിന്‍റെ വികസനത്തെയും അട്ടിമറിക്കാന്‍ നീക്കവുമായി കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. മസാല ബോണ്ടുകള്‍ വാങ്ങാന്‍ കിഫ്ബിക്ക്....
സംസ്ഥാനത്തിന്റെ അധികാരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് വെല്ലുവിളിക്കുന്നുവെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. മസാല ബോണ്ടില്‍ ഇഡിയുടെ അന്വേഷണം നടക്കുന്നത്....
കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍റ് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡ് (KIIFB) കേരളത്തില്‍ നിലവില്‍ വന്നിട്ട് വര്‍ഷങ്ങളായെങ്കിലും കിഫ്ബി കേരളത്തിലും സാധാരണക്കാര്‍ക്കിടയിലും ഇത്രയേറെ....
തിരുവനന്തപുരം: കൂടിയ പലിശനിരക്കിലാണ് കിഫ്ബി വിദേശധനകാര്യ വിപണിയില്‍ നിന്ന് മസാലബോണ്ട് വഴി പണം സമാഹരിച്ചതെന്ന ആക്ഷേപം വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി തോമസ്....
കേരളത്തിന്റെ വികസനനയങ്ങള്‍ക്കെതിരെ വന്‍ ഗൂഢാലോചന നടന്നുവെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. വികസനമേ പാടില്ലെന്നാണ് സിഎജി റിപ്പോര്‍ട്ടിന്റെ നാല്....
കിഫ്ബിക്ക് എതിരായ പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങള്‍ ആര്‍എസ്എസുമായുള്ള ഗൂഢാലോചനയില്‍ ഉരുത്തിരിഞ്ഞതെന്ന് ധനമന്ത്രി തോമസ് ഐസക്. ആര്‍എസ്എസ് നേതാവ് റാം മാധവുമായുള്ള ഗൂഢാലോചനയ്ക്ക്....
കിഫ്ബിയില്‍ സിഎജി ഓഡിറ്റ് തടയാന്‍ ശ്രമിച്ചു എന്ന പച്ചക്കള്ളം വീണ്ടും പാടി നടക്കുന്നുണ്ട്. എന്റെ സാറന്മാരേ, ഓഡിറ്റ് നടത്തിയതുകൊണ്ടാണല്ലോ റിപ്പോര്‍ട്ടുണ്ടായത്.....
കിഫ്ബി വിദേശത്തു നിന്ന് മസാല ബോണ്ടു വഴി നിക്ഷേപം സമാഹരിച്ചതു മാത്രമാണോ പ്രശ്‌നം? കിഫ്ബി മാത്രമല്ല, ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍....
കിഫ്ബിയ്‌ക്കെതിരെ ബിജെപിയും കോണ്‍ഗ്രസും നടത്തുന്ന ഒളിച്ചു കളി കൈയോടെ പിടിക്കപ്പെട്ടതിന്റെ . പ്രസക്തമായ ഒരു ചോദ്യത്തിനും പ്രതിപക്ഷനേതാവിനും കൂട്ടര്‍ക്കും മറുപടിയില്ല.....
വിവാദങ്ങൾ സൃഷ്ടിച്ച് വികസന പദ്ധതികൾ ഇല്ലാതാക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശ്രമിക്കുമ്പോൾ, കിഫ്ബി വഴി 56,393 കോടി രൂപയുടെ....
കേരള സര്‍ക്കാറിന്‍റെ ഫ്ലാഗ്ഷിപ്പ് പദ്ധതികളിലൊന്നായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കിഫ്ബിയെ അന്വര്‍ഥമാക്കിയത്. ചുരുങ്ങിയ സമയംകൊണ്ട് വലിയ വികസനങ്ങളാണ് കിഫ്ബി വഴി സംസ്ഥാനത്താകമാനം....
കിഫ്ബിക്കെതിരായി കേന്ദ്ര സർക്കാരിന്റെ ഒത്താശയോടെ ബി ജെ പി യും കോൺഗ്രസും രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നുഇതിന്റെ തെളിവാണ് ഹൈക്കോടതിയിൽ നിൽകിയ....
കിഫ്ബി സഹായത്തോടെ സംസ്ഥാനത്ത് അത്യാധുനിക അറവുശാലകൾ വരുന്നു. ആദ്യ ഘട്ടത്തിൽ ഏഴ് പ്രോജക്ടിനാണ് അംഗീകാരമായത്. കണ്ണൂർ ജില്ലാ പഞ്ചായത്ത്, പെരിന്തൽമണ്ണ,....
സംസ്ഥാനത്തെ 3 മെഡിക്കല്‍ കോളേജുകളുടേയും 7 പ്രധാന ആശുപത്രികളുടേയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 815.11 കോടി രൂപ കിഫ്ബി അനുമതി ലഭിച്ചതായി....