KIIFB

മസാല ബോണ്ടിന്റെ പലിശ നിരക്ക് വായ്പയെടുക്കുന്നവരും വായ്പ കൊടുക്കുന്നവരും നേരിട്ടു ചര്‍ച്ച ചെയ്തല്ല തീരുമാനിക്കുന്നതെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്

കിഫ്ബിയുടെ മസാലബോണ്ടിന്റെ പലിശനിരക്കിനെക്കുറിച്ച് വിവാദമുണ്ടാക്കുന്നവര്‍ അക്കാര്യം ആദ്യം മനസിലാക്കണമെന്നു അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു....

കിഫ്ബിക്ക് അന്താരാഷ്ട്ര അംഗീകാരം; വികസന സ്വപ്നങ്ങളെ തടയാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയെന്ന് മന്ത്രി തോമസ് ഐസക്ക്

കൈരളി പീപ്പിള്‍ ടിവി സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് ധനമന്ത്രി കിഫ്ബിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെച്ചത്.....

കേരളത്തില്‍ ഏത് തരത്തില്‍ കാര്യങ്ങള്‍ നടക്കുന്നുവെന്നതിന് മികച്ച ഉദാഹരണമാണ് കിഫ്ബിയുടെ പ്രവര്‍ത്തനമെന്ന് മുഖ്യമന്ത്രി പിണറായി

അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നിശ്ചയിച്ചതിലധികം വര്‍ധിക്കുമെന്നും പിണറായി....

കഴിഞ്ഞ ഒന്നര വര്‍ഷം കൊണ്ട് കിഫ്ബി അഭിമാനകരമായ റെക്കോര്‍ഡ് നേടിയതായി ധനമന്ത്രി തോമസ് ഐസക്

9 പുതിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി 748.16 കോടി രൂപയും ഉപ പദ്ധതികള്‍ക്കായി 863.34 കോടിക്കുമാണ് കിഫ്ബി അംഗീകാരം....

Page 4 of 4 1 2 3 4