ക്ഷേമ ബോർഡുകൾ സാമൂഹിക സുരക്ഷാ വലയത്തിന്റെ നട്ടെല്ല്: ‘കിലെ’ പഠന റിപ്പോർട്ട് മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു
കേരളത്തിലെ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിൽ ക്ഷേമ ബോർഡുകളുടെ പങ്ക് വിലയിരുത്തിക്കൊണ്ട് ‘കിലെ’ (KILE) തയ്യാറാക്കിയ സമഗ്ര....


