kilimanoor accident

കിളിമാനൂരിൽവാഹന അപകടത്തിൽ കോലിയക്കോട് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

വെഞ്ഞാറമൂട് വാഹന അപകടത്തിൽ കോലിയക്കോട് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. കോലിയക്കോട് നേതാജി പുരം വി.ആർ.ഭവനിൽ വേണുഗോപാലൻ നായരുടെയും രാജേശ്വരിയുടെയും മകൻ....