February 13, 2018 ആലപ്പുഴയില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയവര്‍ വിഷവാതകം ശ്വസിച്ച് മരിച്ചു മുഹമ്മ സ്വദേശി അമൽ, കണിച്ചുകുളങ്ങര സ്വദേശി ഗിരീഷ് എന്നിവരാണ് മരിച്ചത്.....