പ്രത്യാശയുടെ നല്ല നാളുകൾക്കായി കാത്തിരിക്കാം; പുതുവത്സര സന്ദേശം പങ്കു വച്ച് കിംഗ് ഖാൻ
ഇൻസ്റ്റാഗ്രാമിൽ പുതുവത്സര സന്ദേശം പങ്കു വച്ച് കിംഗ് ഖാൻ. ഏറ്റവും മോശപ്പെട്ടൊരു വർഷമാണ് കടന്നു പോയതെന്നും ഇനി പ്രത്യാശയുടെ നല്ല നാളുകൾക്കായി കാത്തിരിക്കാമെന്നും ശുഭാപ്തി വിശ്വാസം പങ്കു ...