King Of Kotha

ഞാന്‍ ഇനി ഒരു വലിയ സിനിമ ചെയ്യണോ? വളരെ സിമ്പിളായ ഒരു സിനിമ കൊച്ചിയില്‍ സെറ്റ് ചെയ്യാന്‍ എനിക്ക് പറ്റില്ലേ; അഭിലാഷ് ജോഷി

പ്രേക്ഷകര്‍ സ്വാഗതം ചെയ്താലേ വലിയ പ്രോജക്റ്റുകളുമായി പുതിയ സിനിമാക്കാര്‍ വരൂ എന്ന് സംവിധായകൻ അഭിലാഷ് ജോഷി. വലിയ സിനിമകളാണ് ഇന്‍ഡസ്ട്രിക്ക്....

ഭാഗ്യമില്ല അത്രേ പറയാന്‍ പറ്റൂ, ആ ഹിറ്റ് സിനിമകളില്‍ അഭിനയിക്കാന്‍ കഴിയാഞ്ഞതില്‍ ഇന്നും വിഷമം: നവാസ് വള്ളിക്കുന്ന്

ഓസ്‌ട്രേലിയയില്‍ ഒരു പടം ചെയ്യാന്‍ തീരുമാനിച്ച സമയത്തുതന്നെയാണ് കിങ് ഓഫ് കൊത്തയില്‍ നെഗറ്റീവ് ക്യാരക്ടര്‍ ചെയ്യാന്‍ വിളിക്കുന്നതെന്ന് നടന്‍ നവാസ്....

ഇവിടുത്തെ പൊളിറ്റിക്‌സിൽ നേരില്ല, അതുകൊണ്ട് അച്ഛനെ സിനിമയിൽ മാത്രം കാണാനാണ് ഇഷ്ടമെന്ന് ഗോകുൽ സുരേഷ്

പൊളിറ്റിക്‌സിൽ നേരില്ലാത്തത് കൊണ്ട് അച്ഛനെ സിനിമയിൽ മാത്രം കാണാനാണ് ആഗ്രഹമെന്ന് ഗോകുൽ സുരേഷ്. രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട് മാത്രമല്ല അച്ഛനെ....

വ്യക്തിപരമായി ടാര്‍ഗറ്റ് ചെയ്യരുത്, കിംഗ് ഓഫ് കൊത്തക്കെതിരെ ആവശ്യമില്ലാത്ത നെഗറ്റീവിറ്റി എന്തിനാണ് പ്രചരിപ്പിക്കുന്നതെന്ന് നൈല ഉഷ

കിംഗ് ഓഫ് കൊത്തക്കെതിരെ ആവശ്യമില്ലാത്ത നെഗറ്റീവിറ്റി എന്തിനാണ് പ്രചരിപ്പിക്കുന്നതെന്ന് നടി നൈല ഉഷ. വ്യക്തിപരമായി ഒരാളെ ടാര്‍ഗറ്റ് ചെയ്യരുതെന്നും, എല്ലാവരും....

നല്ല കഥാപാത്രം എനിക്ക് തന്നതിന് അഭിലാഷിന് നന്ദി, അഭിനയിച്ചതില്‍ വെച്ച് ഏറ്റവും വലിയ മൂവിയാണ് കിംഗ് ഓഫ് കൊത്ത: നൈല ഉഷ

താൻ അഭിനയിച്ചതിൽ വച്ച് ഏറ്റവും വലിയ സിനിമയാണ് കിംഗ് ഓഫ് കൊത്തയെന്ന് നടി നൈല ഉഷ. ചിലപ്പോള്‍ അഭിലാഷ് തന്നെ....

ദുൽഖറിന് ഇന്ത്യൻ സിനിമയിലുള്ള മാർക്കറ്റ് ഗുണകരമായി, കൊത്തയിൽ അദ്ദേഹത്തിൻ്റെ റേഞ്ച് മനസിലാകും: തിരക്കഥാകൃത്ത്

ദുൽഖറിന് ഇന്ത്യൻ സിനിമയിലുള്ള മാർക്കറ്റ് കിംഗ് കിംഗ് ഓഫ് കൊത്തയ്ക്ക് ഗുണകരമായെന്ന് തിരക്കഥാകൃത്ത് അഭിലാഷ് എൻ ചന്ദ്രൻ. സിനിമയുടെ പ്രാഥമിക....

എനിക്ക് കരച്ചില്‍ വരുന്നു, രാത്രി ഒന്നരവരെ ദുൽഖർ ഭക്ഷണം പോലും കഴിക്കാതെ ഡബ്ബ് ചെയ്യുകയായിരുന്നു: ഐശ്വര്യ ലക്ഷ്മി

കിംഗ് ഓഫ് കൊത്തയ്ക്ക് വേണ്ടി ദുൽഖർ എടുത്ത പരിശ്രമങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി. തങ്ങള്‍ ഹൈദരബാദില്‍ പ്രൊമോഷന്....

ദുൽഖർ തെന്നിന്ത്യയുടെ ഷാരൂഖ് ഖാൻ, അദ്ദേഹത്തിന് ചുറ്റും ഒരു ഓറയുണ്ടെന്ന് ഗോകുൽ സുരേഷ്

ദുൽഖർ തെന്നിന്ത്യയുടെയും കേരളത്തിലെയും ഷാരൂഖ് ഖാനാണെന്ന് നടൻ ഗോകുൽ സുരേഷ്. അദ്ദേഹത്തിന് ചുറ്റും ഷാരൂഖിന്റേത് പോലെയുള്ള ഒരു ഓറയുണ്ടെന്നും, ഇത്രയും....

‘ഞാൻ വീണ് പോകുമ്പോഴെല്ലാം എന്നെ പിടിച്ചുയർത്തി, ഇവിടെയുണ്ടാകാൻ കാരണം നിങ്ങൾ ഓരോരുത്തരും ആണ്’; ദുൽഖർ സൽമാൻ

ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ ചിത്രം കിം​ഗ് ഓഫ് കൊത്ത തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.....

വിനായകനും ഫഹദും മലയാളത്തെ പാൻ ഇന്ത്യൻ ലെവലിലേക്ക് ഉയർത്തുന്നു, സിനിമക്കിത് നല്ല കാലം: ദുൽഖർ സൽമാൻ

മലയാള സിനിമക്ക് ഇത് നല്ല സമയമാണെന്ന് ദുൽഖർ സൽമാൻ. എല്ലാവര്‍ക്കും എല്ലായിടത്തും ഇപ്പോള്‍ അവസരങ്ങളുണ്ടെന്നും, ഫഹദ് ആണെങ്കിലും പൃഥ്വി ആണെങ്കിലും....

ഓണത്തിന് വിജയസാധ്യത ഞങ്ങളുടെ പടത്തിന്, കുഞ്ഞു പിള്ളേരെയും കൊണ്ട് ആരെങ്കിലും വെട്ടും കുത്തും കാണാൻ പോകുമോ? വിനയ് ഫോർട്ട്

ഓണം റിലീസുകളിൽ ഏറ്റവുമധികം സാധ്യതയുള്ളത് തങ്ങളുടെ പടത്തിനാണെന്ന് നടൻ വിനയ് ഫോർട്ട്. ഞങ്ങൾ കോംപീറ്റ് ചെയ്യുന്നതൊക്കെ ഭയങ്കര വലിയ സിനിമകളോടാണെന്നറിയാമെന്നും,....

അച്ഛനൊപ്പം വർക്ക് ചെയ്‌തിട്ടുണ്ടെങ്കിലും നടനെന്ന നിലയിൽ ഒരു വില കിട്ടിയത് ഇക്കയുടെ സെറ്റിൽ: ഗോകുൽ സുരേഷ്

ഒരു നടനെന്ന നിലയിൽ തനിക്ക് വില ലഭിച്ചത് കിംഗ് ഓഫ് കൊത്തിയുടെ സെറ്റിൽ വെച്ചാണെന്ന് നടൻ ഗോകുൽ സുരേഷ്. മുന്‍പ്....

വീട്ടിൽ എല്ലാവരും ഒരുങ്ങാൻ മണിക്കൂറുകൾ എടുക്കും, പക്ഷെ വെറും അഞ്ച് മിനുട്ടിൽ വാപ്പച്ചി റെഡിയാകും: ദുൽഖർ സൽമാൻ

തൻ്റെ സ്റ്റൈല്‍ ഇന്‍ഫ്‌ളുവന്‍സ് വാപ്പച്ചിയാണെന്ന് ദുൽഖർ സൽമാൻ. തൻ്റെ ഓര്‍മവെച്ച കാലം തൊട്ട് വാപ്പച്ചിയെപ്പോലെ ഒരുങ്ങണമെന്നായിരുന്നു തനിക്കെന്നും, ചെറുപ്പത്തിലും തനിക്ക്....

വര്‍ഷത്തില്‍ ഒരു സിനിമ ചെയ്യാനാണ് പ്ലാനെങ്കില്‍ ഞാന്‍ നിന്നെ വീട്ടില്‍ കേറ്റില്ലെന്ന് വാപ്പച്ചി പറഞ്ഞു, അതിനൊരു കാരണമുണ്ട്: ദുൽഖർ സൽമാൻ

വര്‍ഷത്തില്‍ ഒരു സിനിമ ചെയ്യാനാണ് പ്ലാനെങ്കില്‍ തന്നെ വീട്ടില്‍ കേറ്റില്ലെന്ന് വാപ്പച്ചി പറഞ്ഞിട്ടുണ്ടെന്ന് ദുൽഖർ സൽമാൻ. ഞങ്ങള്‍ കിംഗ് ഓഫ്....

മലയാളമാണ് ഏറ്റവും എളുപ്പമുള്ള ഭാഷ, ഇവിടെ സിനിമ ചെയ്യുമ്പോൾ വീട്ടിലേക്ക് തിരിച്ചു വരുന്നത് പോലെയാണ്: ദുൽഖർ സൽമാൻ

മലയാളത്തില്‍ സിനിമ ചെയ്യുമ്പോള്‍ താന്‍ തിരിച്ച് വീട്ടിലേക്ക് വരുന്ന പോലെയാണ് ദുൽഖർ സൽമാൻ. ലൊക്കേഷന്‍ എവിടെയായാലും കുഴപ്പമില്ലെന്നും, നമ്മുടെ ഭാഷയില്‍....

അന്യഭാഷകളിലുള്ളവർക്ക് മലയാള സിനിമയോട് ആദരവ്, അതിൻ്റെ ബഹുമാനം അവർ തന്നിട്ടുണ്ട്: ഐശ്വര്യ ലക്ഷ്മി

അന്യഭാഷകളിലുള്ളവർക്ക് മലയാള സിനിമയോട് ആദരവാണെന്ന് നടി ഐശ്വര്യ ലക്ഷ്മി. മലയാളം സിനിമകള്‍ ഇപ്പോൾ പല ഭാഷകളിൽ ഉള്ളവർ കാണുന്നുണ്ടെന്നും, അതിന്റെ....

ഫാൻസുകാർ കിംഗ് ഓഫ് കൊത്ത കണ്ട ശേഷം ആർ ഡി എക്‌സും കാണണം, കൊത്തക്ക് ക്ലാഷ് വെക്കാൻ ഭയമില്ല: ആർ ഡി എക്‌സ് ടീം

ദുൽഖർ ചിത്രം കിംഗ് ഓഫ് കൊത്തക്ക് ക്ലാഷ് വെക്കുന്നതിൽ ഭയമില്ലെന്ന് ആർഡിഎക്‌സ് ടീം. തങ്ങള്‍ എല്ലാവരും എക്‌സൈറ്റഡാണെന്നും, ഭയക്കേണ്ട കാര്യമൊന്നുമില്ലെന്നും....

സൂപ്പര്‍ സ്റ്റാര്‍ഡത്തിന് പിറകെ പോകാതെ സൂര്യ നല്ല കഥകൾ തെരഞ്ഞെടുത്തു, ഞാൻ അദ്ദേഹത്തിന്റെ ആരാധകൻ: ദുൽഖർ സൽമാൻ

താനൊരു സൂര്യ ആരാധകൻ ആണെന്ന് വെളിപ്പെടുത്തി ദുൽഖർ സൽമാൻ. ആക്ടറാകുന്നതിന് മുൻപ് തന്നെ തനിക്ക് സൂര്യയെ വലിയ ഇഷ്ടമായിരുന്നെന്ന് ദുൽഖർ....

‘പ്രായമായ ഒരു സ്ത്രീ തൻ്റെ പിൻഭാഗത്ത് അമർത്തി പിടിച്ചു’, ചിലർക്ക് അവരുടെ കൈകൾ എവിടെ വെക്കണമെന്ന് അറിയില്ല: ദുൽഖർ സൽമാൻ

ആരാധകരിൽ നിന്ന് അപ്രതീക്ഷിതമായ ചില അനുഭവങ്ങൾ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് ദുൽഖർ സൽമാൻ. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ....

‘കിംഗ് ഓഫ് കൊത്ത കിടിലൻ സിനിമ’, ദുൽഖർ തിളങ്ങിയോ? ആദ്യ റിവ്യൂ പുറത്ത്

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. അഭിലാഷ് ജോഷി സംവിധാനം....

എൻ്റെ സിനിമകൾ ഞാൻ വീണ്ടും കാണില്ല, പക്ഷെ വാപ്പിച്ചി എൺപതുകളിലെ സിനിമകൾ വരെ ഇരുന്ന് കാണും, എനിക്കും അങ്ങനെയാകണം: ദുൽഖർ സൽമാൻ

ചെയ്ത സിനിമകൾ താൻ വീണ്ടും കാണാറില്ലെന്ന് ദുൽഖർ സൽമാൻ. ഒട്ടുമിക്ക അഭിനേതാക്കളും അങ്ങനെയാണെന്നാണ് തനിക്ക് തോന്നുന്നതെന്നും, കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നല്ലോ....

ദുൽഖറിനെക്കാണാൻ ചെന്നൈയിൽ വലിയ ആൾക്കൂട്ടം, ആരാധകരുടെ എണ്ണം കണ്ട് ഞെട്ടി, പാൻ ഇന്ത്യൻ സ്റ്റാർ എന്നതിൽ സംശയം വേണ്ട: വീഡിയോ കാണാം

കിംഗ് ഓഫ് കൊത്ത പ്രീ റിലീസ് ഇവന്റിന് ചെന്നൈയിൽ ലഭിച്ച സ്വീകാര്യത കണ്ട് ഞെട്ടി മലയാളികൾ. വലിയ ജനക്കൂട്ടമാണ് ദുല്‍ഖറിനെയും....

‘എന്നെയും എൻ്റെ സിനിമകളെയും കളിയാക്കിയ പലരും ഇന്നെൻ്റെ ഡേറ്റിന് വേണ്ടി നടക്കുന്നു’: ദുൽഖർ സൽമാൻ

കരിയറിൻ്റെ തുടക്കത്തിൽ തന്നെയും തന്റെ സിനിമകളെയും കളിയാക്കിയ പലരും ഇന്ന് തന്റെ ഡേറ്റിന് വേണ്ടി നടക്കുന്നുവെന്ന് ദുൽഖർ സൽമാൻ. കിംഗ്....

Page 1 of 21 2