കേന്ദ്രസർക്കാരിന് പുതിയ കാർഷിക നയവും ബില്ലും വാട്ടർലൂ ആകുമെന്ന് കെ.എൻ. ബാലഗോപാൽ
രാജ്യത്തിന്റെ സാമ്പത്തിക തകർച്ചക്ക് പരിഹാരമായി പ്രഖ്യാപിച്ച കേന്ദ്ര സർക്കാരിന്റെ ആത്മ നിർഭർ ഭാരത് പദ്ധതി ഉൾപ്പടെ പാളിപോയ പദ്ധതികളും പോക്കേജുകളും ചൂണ്ടികാട്ടിയാണ് കർഷക സംഘം ഉൾപ്പടെയുള്ള കർഷക ...