ജനസാഗരം ഒരുക്കി കർഷക മഹാ പഞ്ചായത്ത് മുസഫർ നഗറിൽ ആരംഭിച്ചു
ജനസാഗരം ഒരുക്കി കർഷക മഹാ പഞ്ചായത്ത് മുസഫർ നഗറിൽ ആരംഭിച്ചു. ലക്ഷക്കണക്കിന് കർഷകരാണ് കർഷക മഹാ പഞ്ചായത്തിനായി മുസഫർ നഗറിൽ എത്തിയിരിക്കുന്നത്. കർഷിക കരിനിയമങ്ങൾ പിൻവലിക്കാതേ കോർപ്പറേറ്റ് ...
ജനസാഗരം ഒരുക്കി കർഷക മഹാ പഞ്ചായത്ത് മുസഫർ നഗറിൽ ആരംഭിച്ചു. ലക്ഷക്കണക്കിന് കർഷകരാണ് കർഷക മഹാ പഞ്ചായത്തിനായി മുസഫർ നഗറിൽ എത്തിയിരിക്കുന്നത്. കർഷിക കരിനിയമങ്ങൾ പിൻവലിക്കാതേ കോർപ്പറേറ്റ് ...
കര്‍ഷക സമരത്തിന് പിന്തുണയുമായി തമിഴ്നാട്ടില്‍ നിന്നും കര്‍ഷകരെ ദില്ലിയില്‍ എത്തിച്ച് അഖിലേന്ത്യാ കിസാന്‍ സഭ. ആയിരത്തോളം കര്‍ഷകരാണ് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താന്‍ ദില്ലിയില്‍ എത്തിയത്. വരും ദിവസങ്ങളില്‍ ...
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 19 മുതല്‍ ഓഗസ്റ് 13 വരെ നീളുന്ന വര്‍ഷകാല സമ്മേളനത്തിന്റെ എല്ലാ ദിവസവും പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധിക്കാന്‍ കര്‍ഷക സംഘടനകള്‍ ...
നരേന്ദ്ര മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദില്ലി അതിര്‍ത്തിയില്‍ കര്‍ഷകര്‍ തുടങ്ങിയ സമരം ഇന്ന് ആറു മാസം പൂര്‍ത്തിയാക്കുമ്പോള്‍ കരിദിനമായി ആചരിച്ചാണ് രാജ്യവ്യാപകമായി സമരം ...
പുതുക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ദില്ലി അതിർത്തികളിൽ നടക്കുന്ന കർഷക സമരം 5 മാസം പിന്നിട്ടു. നിയമങ്ങൾ പിൻവലിക്കുന്നത് വരെ പിന്നോട്ടില്ലെന്ന് ആവർത്തിച്ച് കർഷകർ. ...
ഹരിയനയിലെ കെഎംപി,കെജിപി എക്സ്പ്രസ്സ് വേ കർഷകർ ഉപരോധിക്കുന്നു. നാളെ രാവിലെ 8 വരെ 24 മണിക്കൂറാണ് ഉപരോധം. പുതുക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കർഷകർ ദില്ലി അതിർത്തികൾ ...
ദില്ലി അതിർത്തികൾ ഉപരോധിച്ചുകൊണ്ടുള്ള കർഷക സമരം 135 ദിവസങ്ങൾ പിന്നിടുമ്പോൾ സമരം കൂടുതൽ ശക്തമാക്കി കർഷകർ. ഹരിയാനയിലെ KMP-kgp ദേശിയ പാത ഉപരോധിച്ചുകൊണ്ടുള്ള കർഷക സമരം ആരംഭിച്ചു ...
പുതുക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി ദില്ലി അതിർത്തികളിൽ നടക്കുന്ന കർഷക സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങി കർഷകർ. സംയുക്ത കിസാൻ മോർച്ച ഏപ്രിൽ 10ന് ദേശിയപാത ഉപരോദിക്കും. ...
ദില്ലി അതിർത്തികൾ തടഞ്ഞുകൊണ്ടുള്ള കർഷക സമരം 107-ാം ദിവസത്തിലും ശക്തമായി പുരോഗമിക്കുന്നു. മാർച്ച് 15 ന് അതിർത്തികളിൽ സ്വകാര്യവത്കരണ വിരുദ്ധ ദിനമായി കർഷകർ ആചാരിക്കും. സംയുക്ത കിസാൻ ...
അതിർത്തികളിൽ കർഷകർ അന്തരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ചുള്ള സ്ത്രീകളുടെ നേതൃത്വത്തിൽ നടന്ന കർഷക സമരം അവസാനിച്ചു. ആയിരക്കണക്കിന് സ്ത്രീകൾ അതിർത്തികളിൽ സമരങ്ങളിൽ പങ്കെടുത്തു കർഷകർക്ക് ഐക്യദാർഢ്യവുമായി നിരവധി സങ്കടനകളും ...
അന്തരാഷ്ട്ര വനിതാ ദിനത്തോടാനുബന്ധിച്ചു സ്ത്രീകളുടെ നേതൃത്വത്തിൽ നടക്കുന്ന കർഷക സമരം അതിർത്തികളിൽ ശക്തമായി പുരോഗമിക്കുന്നു. കർഷകർക്ക് ഐക്യദാർഢ്യവുമായി നിരവധി സംഘടനകൾ അതിർത്തികളിൽ എത്തിച്ചേർന്നു. സിംഗു അതിർത്തിയിൽ വെടിയുതിർത്ത ...
ദില്ലി അതിര്‍ത്തികള്‍ തടഞ്ഞുകൊണ്ടുള്ള കര്‍ഷക സമരം കൂടുതല്‍ ശക്തമാകുന്നു. ഉത്തരേന്ത്യയില്‍ നടക്കുന്ന മഹാപഞ്ചായത്തുകളില്‍ കര്‍ഷകര്‍ വ്യാപകമായി പങ്കെടുക്കുമ്പോള്‍ അതിര്‍ത്തികളില്‍ നടക്കുന്ന സമരങ്ങളില്‍ പങ്കാളിത്തം ഉറപ്പിക്കാനുള്ള ശ്രമങ്ങളിലാണ് കര്‍ഷക ...
ദില്ലി അതിർത്തികൾ വളഞ്ഞുകൊണ്ടുള്ള കർഷക സമരം പുരോഗമിക്കുന്നു. കർഷക സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് അതിർത്തികളിൽ കർഷകർ 'ധാമൻ വിരോധി ദിവസ്' ആചരിച്ചു. കാർഷിക നിയമങ്ങൾ ...
കര്‍ഷക സമരം 81-ം ദിവസത്തിലേക്ക്. സംസ്ഥാന തലത്തില്‍ മഹാപഞ്ചായത്ത് നടത്താനൊരുങ്ങി സംയുക്ത കിസാന്‍ മോര്‍ച്ച. നാളെ രാജസ്ഥാനിലെ എല്ലാ ടോള്‍ പ്ലാസകളും കര്‍ഷകര്‍ പിടിച്ചടക്കും,കൂടാതെ വരും ദിവസങ്ങളില്‍ ...
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്ന് ആവര്‍ത്തിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്സഭയില്‍ രാഷ്ട്രപതിയുടെ നായപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേച്ച ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി. കര്‍ഷകരെ വീണ്ടും സംരജീവികള് എന്ന് അധിക്ഷേപിച്ചും ...
ദീപ് സിദ്ധുവിനെ 10 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് ദില്ലി പൊലീസ് കോടതിയിൽ. റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ട ആക്രമിച്ച സംഭവത്തിലായിരുന്നു നടന് ദീപ് സിദ്ദു അറസ്റ്റിലായത്. ഡല്‍ഹി പോലിസ് ...
എംഎസ്പി ഇന്ത്യയില്‍ നിലനില്ക്കുന്നില്ല എന്ന വാദം കര്‍ഷകര്‍ ഉന്നയിച്ചിട്ടില്ല, കര്‍ഷകര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന താങ്ങുവില ഉറപ്പാക്കാന്‍ രാജ്യത്ത് നിയമം കൊണ്ട് വരണം എന്നാണ് കര്‍ഷകരുടെ വാദം എന്ന് ...
കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നിയമത്തിനെതിരെ കര്‍ഷകര്‍ കവിഞ്ഞ ദിവസം നടത്തിയ ട്രാക്ടര്‍ റാലിയുടെ ഭാഗമായി ചെങ്കോട്ടയില്‍ സിഖ് മതപതാക ഉയര്‍ത്തിയിരുന്നു. ഇതിന്റെ പേരില്‍ ആളുകളെ അറസ്റ്റ് ചെയ്യുന്ന പൊലീസ് ...
ദില്ലിയിലെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരു മരണം. ദില്ലി പൊലീസിന്റെ വെടിവയ്പ്പിലാണ് മരണം സംഭവിച്ചതെന്ന് കൊല്ലപ്പെട്ട കര്‍ഷകന്റെ സഹോദരന് ആരോപിച്ചു. കര്‍ഷകനായ നവ്നീത് സിംഗ് (34) ആണ് ...
കര്‍ഷകര്‍ക്ക് ട്രാക്ടര്‍ റാലിക്ക് അനുമതി നല്‍കിയത് ഉപാദികളോടെയെന്ന് ദില്ലി പൊലീസ്. തിക്രി അതിര്‍ത്തിയില്‍ നിന്ന് 60 മുതല്‍ 65 കിലോമീറ്റര്‍ വരെയാണ് അനുമതി. സിംഗു അതിര്‍ത്തിയില്‍ നിന്ന് ...
രാജ്യ തലസ്ഥാനത്ത് നടക്കുന്ന കര്‍ഷകപ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പതിനായിരകണക്കിന് കര്‍ഷകരും തൊഴിലാളികളുമാണ് മഹാനഗരത്തിലെത്തിയത്. മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നും മഹാനഗരത്തിലെത്തിയ വാഹന റാലിക്ക് ഭീവണ്ടിയിൽ വലിയ വരവേൽപ്പ് നൽകി. ...
കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള 11-ാം വട്ട ചര്‍ച്ചയും പരാജയം. കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വെച്ച നിര്‍ദേശത്തിനപ്പുറം വിട്ടുവീഴ്ചക്കില്ലെന്ന് കേന്ദ്രം. സമരവുമായി മുന്നോട്ട് പോകുമെന്നും ട്രാക്റ്റര്‍ റാലി നടത്തുമെന്നും കര്‍ഷകരും ...
സമരം സമവായത്തിലേക്ക് എത്തിക്കാന്‍ കര്‍ഷകര്‍ക്ക് മുന്നില്‍ പുതിയ ഉപാധിയുമായി കേന്ദ്രം. നിയമങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാമെന്നും സമതി റിപ്പോര്‍ട്ട് നല്‍കുന്നത് വരെ രണ്ട് വര്‍ഷത്തേക്ക് വേണമെങ്കിലും നിയമങ്ങള്‍ ...
ജനുവരി 26 ന് നടത്തുമെന്ന് കര്‍ഷകര്‍ പ്രഖ്യാപിച്ചിട്ടുള്ള ട്രാക്ടര്‍ റാലി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പോലീസ് ജോയിന്റ് കമ്മീഷണര്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി ബുധനാഴ്ചത്തേക്ക് മാറ്റിവച്ചു ...
ജനുവരി 26 ന് നടത്തുമെന്ന് കര്‍ഷകര്‍ പ്രഖ്യാപിച്ചിട്ടുള്ള ട്രാക്ടര്‍ റാലി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി പോലീസ് ജോയിന്റ് കമ്മീഷണര്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് വീണ്ടും ...
കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കഴിയില്ലെന്ന് ആവർത്തിച്ച് കൃഷി മന്ത്രി നരേന്ദ്രസിങ് തോമർ. മിക്ക കർഷകരും വിദഗ്ധരും കാർഷിക നിയമങ്ങൾക്ക് അനുകൂലമാണ്. നിലവിൽ സുപ്രീം കോടതിയുടെ ഉത്തരവിന് ശേഷം ...
കര്‍ഷക സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. കര്‍ഷക നേതാവിന് എന്‍ ഐ എയുടെ നോട്ടീസ്. കേന്ദ്ര അന്വേഷണ ഏജന്‍സിയെ ഉപയോഗിച്ച് കര്‍ഷകര്‍ക്കെതിരെ വ്യാജ കേസുകള്‍ കെട്ടിച്ചമക്കുന്നുവെന്ന് ...
കർഷക നേതാക്കളും കേന്ദ്രസർക്കാരുമായുള്ള 9-ാം വട്ട ചർച്ചയും പരാജയം. ഭേദഗതികളിലെ ആശങ്കകൾ ചർച്ചയിൽ പങ്ക് വെക്കണമെന്ന നിലപാട് എം കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ചർച്ചയിൽ ആവർത്തിച്ചു.. ...
കാര്‍ഷിക നിയമങ്ങള്‍ പരിശോധിക്കുന്നതിന് സുപ്രീംകോടതി നിയോഗിച്ച നാലംഗ സമിതിയില്‍ നിന്നും ഭൂപീന്ദര്‍ സിങ് മാന്‍ പിന്മാറി. കര്‍ഷകരുടെയും ജനങ്ങളുടെയും താല്പര്യം മാനിച്ചാണ് പിന്മാറ്റമെന്ന് ഭൂപീന്ദര്‍ സിങ് മാന്‍ ...
കാര്‍ഷിക നിയമങ്ങള്‍ താല്‍ക്കാലികമായി മരവിപ്പിച്ചു സുപ്രിംകോടതി. നിയമങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമതിയെയും നിയോഗിച്ചു. എന്നാല്‍ സമതിയുമായി സഹകരിക്കില്ലെന്നും സമതിയിലുള്ളവര്‍ നിയമത്തെ അനുകൂലിക്കുന്നവരെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. നിയമങ്ങള്‍ ...
കാർഷിക നിയമങ്ങൾ മരവിപ്പിക്കുമെന്ന മുന്നറിയിപ്പ് നൽകി സുപ്രിംകോടതി. കർഷകരുടെ രക്തം കൈയിൽ പുരളാൻ ആഗ്രഹിക്കുന്നില്ലെന്നും രക്തച്ചൊരിച്ചിൽ ഉണ്ടായാൽ ആരാകും ഉത്തരവദിയെന്നും ചോദിച്ച കോടതി കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ചു. ...
ആളിക്കത്തി കർഷക പ്രക്ഷോഭം 45-ാം ദിനം. കേന്ദ്രസർക്കാരുമായി നടന്ന 8ആം വട്ട ചർച്ച പരായപ്പെട്ടതോടെ സമരം തുടരുകയാണ് കർഷകർ. റിപ്പബ്ലിക് ദിനത്തിൽ ട്രാക്റ്റർ പരേഡുമായി മുന്നോട്ട് പോകനാണ് ...
ആളിക്കത്തി കര്‍ഷക പ്രക്ഷോഭം 44-ാം ദിവസം. ഇന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി വീണ്ടും ചര്‍ച്ച നടത്തും. അതേ സമയം നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാണമെടുക്കാമെന്ന നിലപാട് സ്വീകരിച്ചു സമരം ...
കര്‍ഷക സമരത്തിന് പിന്തുണയുമായി കേരളത്തിലെ കര്‍ഷകരും ഡല്‍ഹിയിലേക്ക്. ആയിരം പേര് സമരത്തില്‍ പങ്കെടുക്കുമെന്ന് കേരള കര്‍ഷക സംഘം അറിയിച്ചു. ഈ മാസം 11ന് ആദ്യ സംഘം കേരളത്തില്‍ ...
കേന്ദ്രസര്‍ക്കാരിന് അന്ത്യശാസനവുമായി കര്‍ഷകര്‍. തിങ്കളാഴ്ചത്തെ ചര്‍ച്ചയില്‍ തീരുമാനം ആയില്ലെങ്കില്‍ 26ന് ട്രാക്റ്റര്‍ റിപ്പബ്ലിക്ക് ഡേ പരേഡ് നടത്തുമെന്ന് മുന്നറിയിപ്പ് നല്കി. അതിനിടയില്‍ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് ഗാസി ...
കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭങ്ങൾക്കിടെ വീണ്ടും ഒരു കർഷകൻ കൂടി മരിച്ചു. ഭാഗ്പത് സ്വദേശിയായ ഗാലൻ സിങ് തോമർ ആണ് മരിച്ചത്. കൊടും തണുപ്പിനെ തുടർന്നാണ് മരണം. എഴുപത് ...
സമരത്തില്‍ നിന്ന് പിന്തിരിയാന് കര്‍ഷകരെ പരസ്യമായി ഭീഷണിപ്പെടുത്തി കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍. സമരം നയിക്കുന്ന സംഘടനകളുടെ വിവരങ്ങള്‍ പുറത്തെടുപ്പിക്കരുതെന്നായിരുന്നു ഭീഷണി. ബുധനാഴ്ച കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്കെത്തിയപ്പോഴായിരുന്നു കേന്ദ്രമന്ത്രി ...
ഹാരിയാന രാജസ്ഥാന് അതിര്‍ത്തിയായ ഷാജഹാന്‍പൂരില്‍ കര്‍ഷകരും പോലീസും തമ്മില്‍ സംഘര്‍ഷം. കര്‍ഷകര്‍ ഹരിയാനായിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണം. പോലീസ് കണ്ണീര് വാതകം പ്രയോഗിച്ചു. ...
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ സമരം ശക്തമാക്കിയതിന് ശേഷം ഹരിയാനയില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റ് ബിജെപി. അധികാരത്തിലേറി ഒരു വര്‍ഷം പിന്നിട്ട് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി --ജെജെപി ...
കർഷകർ ഉന്നയിച്ച 4 ആവശ്യങ്ങളിൽ 2 എണ്ണം അംഗീകരിച്ച് കേന്ദ്രസർക്കാർ. വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കും. കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതിനുള്ള ശിക്ഷ ഒഴിവാക്കും. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിലും ...
കർഷക സംഘടനകളുമായുള്ള ചർച്ചക്ക് മുന്നോടിയായി അടിയന്തര യോഗം വിളിച്ചു അമിത് ഷാ. നാളെ ഉച്ചക്ക് 2 മണിക്കാണ് കർഷക സംഘടനകളുമായുള്ള ചർച്ച. അതേ സമയം കർഷക പ്രക്ഷോഭത്തിന് ...
കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ചു വീണ്ടും ആത്മഹത്യ. ജലാലാബാധിലെ ബാര്‍ അസോസിയേഷന് അംഗമായ അമര്‍ജീത് സിംങാണ് ആത്മഹത്യ ചെയ്തത്. കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിഞ്ഞ 18ന് ...
ചർച്ചക്ക് തയ്യാറെന്ന് കേന്ദ്രസർക്കാരിനോട് കർഷകർ. ഡിസംബർ 29 ന് രാവിലെ 11 ന് ചർച്ചക്ക് തയ്യാറെന്നും കേന്ദ്രസർക്കാർ തുറന്ന മനസോടെ ചർച്ചക്ക് തയ്യാറാവണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടു. ...
കർഷക സമരത്തിന് പിന്തുണയുമായി എസ്എഫ്ഐ. കർഷകർ പ്രഖ്യാപിച്ച റിലയൻസ് ബഹിഷ്ക്കരണത്തിണ് എസ്എഫ്ഐയും ഒപ്പമുണ്ടാകുമെന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വിപി സാനു. രാജ്യവ്യാപകമായി എസ്എഫ്ഐ റിലയൻസ് ഉൽപ്പന്നങ്ങൾ ബഹിഷ്ക്കരിക്കും. ...
നാസിക്കില്‍ നിന്നാരംഭിച്ച കര്‍ഷകരുടെ വാഹനജാഥക്ക് ഷാജഹാന്‍പൂരില്‍ അത്യുജ്വല വരവേല്‍പ്പ്. കിസാന്‍ സഭയുടെ നേതൃത്വത്തിലാണ് ആയിരക്കണക്കിന് കര്‍ഷകര്‍ ജാഥ നടത്തിയത്. പോലീസ് തടഞ്ഞതോടെ കര്‍ഷകര്‍ ദില്ലി ജയ്പൂര്‍ ദേശീയപാത ...
കര്‍ഷക പ്രതിഷേധം 29ാം ദിവസത്തിലെത്തിയതോടെ കര്‍ഷകര്‍ക്ക് പിന്തുണയുമായി പ്രതിഷേധം നടത്തി കോണ്‍ഗ്രസ് നേതാക്കള്‍. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ എംപിമാര്‍ രാഷ്ട്രപതിയേ കണ്ട് നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം ...
നുണപ്രചാരണം അവസാനിപ്പിച്ചു തുറന്ന മനസോടെ വന്നാൽ ചർച്ചക്ക് തയ്യാറെന്ന് കർഷക സംഘടനകൾ. സമരത്തിലില്ലാത്ത കർഷക നേതാക്കളുമായി നിരന്തരം ചർച്ച നടത്തി സമരം പരാജപ്പെടുത്താൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുവെന്നും സംയുക്ത ...
ഡല്‍ഹിയിലെ കൊടും തണുപ്പിനെ വകവെക്കാതെ പോരാടുന്ന കര്‍ഷകര്‍ക്കൊപ്പം സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി അംഗവും കര്‍ഷക സംഘം നേതാവും കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗവുമായ കെ.കെ.രാഗേഷ്. ്അദ്ദേഹം ഫെയ്സ്ബുക്കില്‍ ഷെയര്‍ ...
ദില്ലിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണയുമായി ദയാ ഭായ് എത്തി. അവരോട് ഒരു ലാല്‍സലാം പറയാനായി മധ്യപ്രദേശിലെ ചിന്ദ്വാരയിലെ ബരുള്‍ ഗ്രാമത്തില്‍ നിന്ന് ഡല്‍ഹി വരെ യാത്രചെയ്താണ് ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE