അന്നം നല്കിയ കര്‍ഷകര്‍ക്ക് അന്നമേകി മുംബൈ നിവാസികള്‍; ചരിത്രപ്രക്ഷോഭത്തിന് പിന്തുണയുമായി മെട്രോനഗരം
സന്നദ്ധ സംഘടനകളും രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരുമൊക്കെ അവര്‍ക്കായി ഭക്ഷണവും വെള്ളവും ഒരുക്കുകയും ചെയ്തു.....
സന്നദ്ധ സംഘടനകളും രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരുമൊക്കെ അവര്‍ക്കായി ഭക്ഷണവും വെള്ളവും ഒരുക്കുകയും ചെയ്തു.....
അഭിവാദ്യമര്‍പ്പിച്ച് തമിഴ് സൂപ്പര്‍ താരങ്ങളായ പ്രകാശ് രാജും മാധവനും.....
ഗതാഗത തടസം ഒഴിവാക്കാനായിരുന്നു കര്‍ഷകര്‍ ഇന്നലെ രാത്രി വിശ്രമിക്കാതെ ആസാദ് മൈതാനത്തേക്ക് നടന്നത്.....
അഞ്ച് ദിവസം കൊണ്ട് 200 കിലോ മീറ്റര്‍ കാല്‍നടയായി പിന്നിട്ടാണ് കര്‍ഷകര്‍ നഗരത്തില്‍ പ്രവേശിച്ചത്.....
ഈസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയിലൂടെയാണ് കര്‍ഷകര്‍ പ്രക്ഷോഭവുമായി മുന്നോട്ടുനീങ്ങുന്നത്.....
ലക്ഷ്യം നേടാതെ പിന്മാരില്ലെന്ന ഉറച്ച നിലപാടിലാണ് അഖിലേന്ത്യാ കിസാന്‍ സഭ.....
കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കും....