രാജ്യത്തെ ജനങ്ങളോട് കേന്ദ്ര സര്‍ക്കാരിന്റെ കൊടിയ വഞ്ചന; പിഎഫ് പലിശനിരക്ക് കുത്തനെ കുറച്ചു; പോസ്റ്റ് ഓഫീസ് നിക്ഷേപം, കിസാന്‍ വികാസ് പത്ര പലിശകളും കുത്തനെ കുറച്ചു
സര്‍ക്കാര്‍ തീരുമാനം തൊഴിലാളികളോടുള്ള ആക്രമണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി....