രാഹുല്‍ പശുപാലന്റെ അറസ്റ്റ്: ചുംബനസമരത്തില്‍ പങ്കെടുത്തവര്‍ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ അസഭ്യവര്‍ഷം; എല്ലാവരും മറുപടി പറയണമെന്ന ആവശ്യം എന്ത് ന്യായമെന്ന് ബി അരുന്ധതി കൈരളി ന്യൂസ് ഓണ്‍ലൈനിനോട്
ബി അരുന്ധതി കൈരളി ന്യൂസ് ഓണ്ലൈനിന് നല്കിയ വീഡിയോ സന്ദേശം കാണാം.....