ഭക്ഷണത്തിൽ വെളുത്തുള്ളി കൂടി ചേർത്താൽ അതിന്റെ രുചി ഇരട്ടിയാകും. രുചി പകരാന്‍ മാത്രമല്ല, ആരോഗ്യഗുണങ്ങളിലും വെളുത്തുള്ളി മുൻപന്തിയിലാണ്. എല്ലാ അടുക്കളയിലെയും....
Kitchen hacks
രാവിലെ സമയമില്ലാത്ത നേരങ്ങളിൽ പലരുടെയും ബ്രേക്ക്ഫാസ്റ്റ് ബ്രെഡ് ആയിരിക്കും. വാങ്ങി സൂക്ഷിച്ചാൽ കൂടി വന്നാൽ രണ്ടോ മൂന്നോ ദിവസം, അതിനുള്ളിൽ....
വൈറ്റമിൻ ഡിയുടെ നല്ല ഉറവിടമാണ് കൂൺ. പ്രോട്ടീൻ, അമിനോ ആസിഡുകൾ, വൈറ്റമിൻ ഡി, ബി2, ബി3 എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്.....
പച്ചക്കറിയും ചിക്കനും മൽസ്യവുമൊക്കെ ഫ്രിഡ്ജിൽ സൂക്ഷിച്ചുവെച്ച് ഉപയോഗിക്കുകയാണ് മിക്കവരും ചെയ്യുന്നത്. ദിവസങ്ങളോളം ഇത്തരത്തിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചുവെക്കാറുണ്ട്. എന്നാൽ ദിവസങ്ങളോളം ചിക്കൻ....
നമ്മുടെയെല്ലാം തീന്മേശകളിലെ സ്ഥിരം വിഭവമാണ് മോരുകറി. പെട്ടെന്ന് എന്തുണ്ടാക്കും എന്ന് ചിന്തിച്ചാൽ അധികം പേരും ഉണ്ടാക്കുന്ന ഒരേയൊരു വിഭവമാണ് ഇത്.....
ഇന്ന് കുക്കറുള്ളത് കൊണ്ട് ചോറ് ഉണ്ടാക്കുന്നത് നമുക്ക് ഒരു വലിയ ടാസ്ക് അല്ല. നിമിഷനേരം കൊണ്ട് ചോറ് ഉണ്ടാക്കിയെടുക്കാൻ സാധിക്കും.....
അടുക്കളയില്‍ പാചകം ചെയ്യുന്ന എല്ലാവരും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് സാധനങ്ങള്‍ സൂക്ഷിക്കുന്ന പാത്രങ്ങളിലെ ദുര്‍ഗന്ധം. എത്ര സോപ്പിട്ട് കഴുകിയാലും....
തൈര് നമ്മുടെയെല്ലാം തീൻമേശയിലെ പ്രധാന വിഭവമാണ്. തൈര് വെച്ച് ഉണ്ടാക്കുന്ന വിഭവങ്ങൾക്കേല്ലാം ആരാധകരേറെയാണ്. അതുകൊണ്ട് തന്നെ മിക്ക വീടുകളിലെ ഫ്രിഡ്ജുകളിലും....
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഫ്രിഡ്ജില്‍ വെച്ച് സൂക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും. അത്തരത്തില്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് സൂക്ഷിക്കുന്നവര്‍ക്ക് ഒരു കിച്ചണ്‍ ടിപ് പറഞ്ഞുതരാം.....
അടുക്കളയില്‍ പാചകം ചെയ്യുന്ന പലരും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് പച്ചക്കറികള്‍ വേഗം വാടിപ്പോകുന്നത്. പ്രത്യേകിച്ച് കാരറ്റ് ആണ് പെട്ടന്ന്....
നമ്മളില്‍ പലര്‍ക്കും ഒരുപാട് ഇഷ്ടമുള്ള ഒന്നാണ് ചിക്കന്‍. എന്നാല്‍ ചിക്കന്‍ വൃത്തിയാക്കുക എന്നത് വലിയ ടാസ്‌ക് ഉള്ള പരിപാടി ആണ്.....
സാമ്പാര്‍ ഇഷ്ടമില്ലാത്ത മലയാളികള്‍ ഉണ്ടാകില്ല അല്ലേ. രാവിലെ ബ്രേക്ക്ഫാസ്റ്റിനും ഉച്ചയ്ക്ക് ഊണിനും സാമ്പാര്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മള്‍. എന്നാല്‍ പലപ്പോഴും....
അടുക്കളയില്‍ പാചകം ചെയ്യുന്ന എല്ലാവരും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് പാത്രങ്ങളിലുണ്ടാകുന്ന കറകള്‍. എത്രതവണ കഴുകിയാലും കുക്കര്‍ ഉള്‍പ്പെടെയുള്ള പാത്രങ്ങളിലെ....
പതിവായി ചായ കുടിക്കുന്ന ഗ്ലാസ്സില്‍ ചായക്കറയുണ്ടാകുന്നത് സ്വാഭാവികമാണ്. എത്ര ഉരച്ചു കഴുകയാലും ഗ്ലാസ്സിലെ ചായക്കറ മാറാറില്ല എന്നതാണ് സത്യാവസ്ഥ. എന്നാല്‍....
അടുക്കളയില്‍ പാചകം ചെയ്യുന്ന എല്ലാവരും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് കരി പിടിച്ച സ്റ്റീല്‍ പാത്രങ്ങള്‍ വൃത്തിയാക്കുന്നത്. എന്നാല്‍ അധികം....
നമ്മുടെയൊക്കെ വീടുകളിലെ ഫ്രിഡ്ജ് തുറക്കുമ്പോള്‍ത്തന്നെ പലപ്പോഴും രൂക്ഷമായ ഗന്ധം പുറത്തുവരാറുണ്ട്. എത്രയൊക്കെ വൃത്തിയാക്കിയാലും പലപ്പോഴും ഫ്രിഡ്ജിനുള്ളിലെ ദുര്‍ഗന്ധം മാറാറില്ല. എന്നാല്‍....
അടുക്കളയില്‍ പാചകം ചെയ്യുന്ന എല്ലാവരും നേരിടുന്ന വലിയ പ്രശ്‌നമാണ് പാത്രങ്ങളിലുള്ള കറ. ചായ ഉണ്ടാക്കുന്ന പാത്രങ്ങളിലെ കറയാണ് പോകാന്‍ ബുദ്ധിമുട്ടുള്ളത്.....
വീട്ടിലെ ഫ്രിഡ്ജ് നിറയെ കറയും അഴുക്കുമാണോ ? എങ്കില്‍ വെറും മിനുട്ടുകള്‍കൊണ്ട് നമുക്ക് ഫ്രിഡ്ജ് വൃത്തിയാക്കാന്‍ സാധിക്കും. നാരങ്ങയും ഉപ്പും....
അടുക്കളയില്‍ പാചകം ചെയ്യുന്ന എല്ലാവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ് മല്ലിയില. മണത്തിലും ഗുണത്തിലുമെല്ലാം മല്ലിയില മുന്‍പന്തിയിലാണ്. എന്നാല്‍ മല്ലിയില എങ്ങനെ....
സ്റ്റീല്‍ പാത്രങ്ങളിലും അലൂമിനിയം പാത്രങ്ങളിലുമെല്ലാം ആഹാരം പാകം ചെയ്യുന്നതിനേക്കാള്‍ ഏറെ രുചികരം മണ്‍ചട്ടിയില്‍ ഭക്ഷണമുണ്ടാക്കുമ്പോഴാണ്. മണ്‍ചട്ടിയിലുണ്ടാക്കിയ ആഹാരത്തിനെല്ലാം ഒരു പ്രത്യേക....
അടുക്കളയില്‍ നമ്മള്‍ നേരിടുന്ന ഒരു വലിയ പ്രശ്‌നം എന്നും സവാള അരിയുന്നതാണ്. പലര്‍ക്കും സവാള അരിയുന്നത് അത്ര ഇഷ്ടമുള്ള കാര്യമല്ല.....
അടുക്കള ഉപയോഗിക്കുന്ന എല്ലാവരും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് ഗ്യാസ് സ്റ്റൗ വൃത്തികേടാകുന്നത്. നനഞ്ഞ തുണികൊണ്ട് തുടച്ചാലും സോപ്പ് ഉപയോഗിച്ച്....
നമ്മുടെ എല്ലാ കറികളിലും പൊതുവായി ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്. എന്നാല്‍ ഓരോ തവണയും ഇഞ്ചിയും വെളുത്തുള്ളിലും പേസ്റ്റാക്കുന്നത്....
അടുക്കളയില്‍ കയറുന്ന എല്ലാവരും നേരിടുന്ന ഒരു വലിയ പ്രധാന പ്രശ്‌നമാണ് പാല്‍ തിളച്ചുതൂവി പാത്രം മുഴുവനാകുന്നതും ഗ്യാസും അടുക്കളയും വൃത്തികേടാകുന്നതുമെല്ലാം.....


