സാമ്പാര്‍ ഇഷ്ടമില്ലാത്ത മലയാളികളുണ്ടാകില്ല. നല്ല കിടിലന്‍ രുചിയില്‍ സാമ്പാറുണ്ടെങ്കില്‍ ഉച്ചയ്ക്ക് ചോറുണാണാന്‍ നമുക്ക് മറ്റൊരു കറിയുടേയും ആവശ്യമില്ല. എന്നാല്‍ ചിലപ്പോള്‍....
Kitchen Tips
അടുക്കളയില്‍ നമുക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് വെളുത്തുള്ളി. വളരെയധികം ഔഷധ-ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് വെളുത്തുള്ളി. എന്നാല്‍ വെള്ളുത്തുള്ളിയുടെ തൊലി കളയുക എന്നത്....
പലപ്പോഴും ഉച്ചയ്ക്ക് ചോറ് കഴിക്കുമ്പോല്‍ മീന്‍ മുള്ള് തൊണ്ടയില്‍ കുടുങ്ങുന്നത് പതിവാണ്. മീന്‍ മുള്ള് തൊണ്ടയില്‍ കുടുങ്ങുമ്പോള്‍ തന്നെ നമ്മള്‍....
മീന്‍ കറിയിലും രസത്തിലുമെല്ലാം തക്കാളി ഉപയോഗിക്കുന്നവരാണ് നമ്മള്‍. കറികളിലെല്ലാം തന്നെ തക്കാളി അരിഞ്ഞിടാറാണ് പതിവും. തക്കാളി ചേര്‍ക്കുമ്പോള്‍ കറികള്‍ക്ക് കൂടുതല്‍....
ഉള്ളിക്കറി ഇഷ്ടമില്ലാത്തവരായി ഒരുമില്ല. എന്നാല്‍ അരിഞ്ഞ സവാള നന്നായി വഴറ്റാനായി കുറേ നേരം തീയില്‍വെച്ച് ഇളക്കുന്ന കാര്യം ഓര്‍ക്കുമ്പോഴേ നമുക്ക്....
അടുക്കളയില്‍ പാചകം ചെയ്യുന്ന എല്ലാവരുടേയും ഒരു പ്രധാന പ്രശ്‌നമാണ് ഇറച്ചിയും മീനും പെട്ടന് ചീത്തിയാകുന്നത്. എന്നാല്‍ അത്തരത്തില്‍ വിഷമമുള്ളവര്‍ക്ക് ഒരു....
മൈദയുണ്ടോ വീട്ടില്‍? ഞൊടിയിടയില്‍ തയാറാക്കാം ഈ കിടിലന്‍ വിഭവം. എന്നും വൈകുന്നേരങ്ങളില്‍ വടകളും പഴംപൊരിയുമൊക്കെ കഴിച്ച് നമ്മുടെ കുട്ടികള്‍ മടുത്തിട്ടുണ്ടാകും.....



