ഹരിതവിദ്യാലയം സീസൺ 4-ന് തുടക്കം; പൊതുവിദ്യാലയങ്ങളുടെ മികവുകൾ പങ്കുവയ്ക്കാനുള്ള വേദിയെന്ന് മന്ത്രി വി. ശിവൻകുട്ടി
പൊതുവിദ്യാലയങ്ങളിലെ അക്കാദമികവും ശാരീരികവും മാനസികവും സാംസ്‌കാരികവുമായ പ്രവർത്തനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുകയും മികച്ച മാതൃകകൾ പൊതുസമൂഹത്തിന് മുന്നിലെത്തിക്കുകയും ചെയ്യുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ....


