പൊലിഞ്ഞ ഈ ജീവനു മറുപടി പറയുമോ പൊലീസേ…; തലസ്ഥാനത്തു വാഹനാപകടത്തില്‍ പരുക്കേറ്റു മണിക്കൂറോളം നടുറോഡില്‍ കിടന്നിട്ടും ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് അനാസ്ഥകാട്ടിയ വൃദ്ധന് മരിച്ചു
ട്രാഫിക് നിയന്ത്രണം മാത്രമാണ് തങ്ങളുടെ ജോലി എന്നായിരുന്നു പൊലീസുകാരുടെ വാദം....