പിപിഇ കിറ്റ് വാങ്ങിയതില്‍ ഒരഴിമതിയും നടന്നിട്ടില്ല; ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനായിരുന്നു പ്രധാന പരിഗണന:KK ശൈലജ ടീച്ചര്‍| KK Shailaja Teacher
പിപിഇ കിറ്റ് വാങ്ങിയതില്‍ ഒരഴിമതിയും നടന്നിട്ടില്ലെന്ന് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍(KK Shailaja Teacher). മുഖ്യമന്ത്രിയുമായി ആലോചിച്ചെടുത്ത തീരുമാനമാണിത്. ഗുണനിലവാരമുള്ള പിപിഇ കിറ്റിന് 1500 ...