മഗ്സസെ അവാർഡ് നിരസിച്ചതിൽ താരതമ്യത്തിന്‍റെ ആവശ്യമില്ല, ചര്‍ച്ച ചെയ്താണ് പുരസ്‌കാരം നിരസിച്ചത്; ശൈലജ ടീച്ചർ
സിപിഐഎം കേന്ദ്രനേതൃത്വവുമായി ചര്‍ച്ച ചെയ്താണ് മഗ്‌സസെ അവാര്‍ഡ് നിരസിച്ചതെന്ന് കെ.കെ.ശൈലജ ടീച്ചർ. അവാര്‍ഡ് കമ്മറ്റിയോട് നന്ദി പറഞ്ഞുകൊണ്ട് പുരസ്‌കാരം വ്യക്തിപരമായി സ്വീകരിക്കാന്‍ താല്പര്യപ്പെടുന്നില്ലെന്ന് അറിയിച്ചുവെന്നും ശൈലജ അറിയിച്ചു.കമ്മ്യൂണിസ്റ്റ് ...