ബാര്‍ക്കോഴക്കേസ്: മാണിക്കെതിരായ ഗൂഢാലോചനയുടെ കേന്ദ്രബിന്ദു ചെന്നിത്തല; ഉമ്മന്‍ചാണ്ടിക്കും അറിവ്
കോട്ടയം: ബാര്‍ക്കോഴക്കേസില്‍ കെ.എം.മാണിക്കെതിരായ ഗൂഢാലോചനയുടെ കേന്ദ്രബിന്ദു രമേശ് ചെന്നിത്തലയെന്ന റിപ്പോര്‍ട്ട് പുറത്ത്. ഗൂഢാലോചനയെക്കുറിച്ച് ഉമ്മന്‍ചാണ്ടിക്കും അറിവുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സമ്മര്‍ദം ചെലുത്തി മാണിയുടെ പിന്തുണ തേടി ...