തീവ്രവാദത്തിന്റെ കനലില്‍ വീണ്ടും എണ്ണയൊഴിക്കുന്നു; ജപ്തി നടപടികള്‍ക്കെതിരെ കെഎം ഷാജി
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ ഹര്‍ത്താലിലെ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം നടന്ന ജപ്തി നടപടികളെ വിമര്‍ശിച്ച് മുസ്ലിംലീഗ് നേതാവ് കെ.എം.ഷാജി. ജപ്തി നടപടി നീതിയല്ലെന്ന വിമര്‍ശനമാണ് കെ.എം.ഷാജി ...