LGBTQ സമൂഹം നാട്ടില്‍ തല്ലിപ്പൊളി പണിയെടുക്കുന്നു; ലൈംഗിക ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ച് കെ എം ഷാജി
ലൈംഗിക ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ച് ലീഗ് നേതാവ് കെ എം ഷാജി. ജെന്റര്‍ ന്യൂട്രാലിറ്റി തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ജെന്റര്‍ ന്യൂട്രാലിറ്റി മത വിശ്വാസത്തിന് എതിരാണെന്നും LGBTQ സമൂഹം ...