അടങ്ങാതെ തരൂര്‍; ചെന്നിത്തലക്കും കോണ്‍ഗ്രസ് നേതൃത്വത്തിനും വീണ്ടും മറുപടി
നിയമസഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്ന നേതൃത്വത്തിന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ച് കോണ്‍ഗ്രസിലെ വാദപ്രതിവാദങ്ങള്‍ തുടരുന്നു. രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി ശശി തരൂര്‍....