സംസ്ഥാന ബജറ്റ് നാളെ
സംസ്ഥാന ബജറ്റ് നാളെ. സാമ്പത്തിക പ്രയാസങ്ങൾക്കിടയിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ വരുമാനം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. കൂടുതൽ ഉൽപ്പാദനം, തൊഴിൽ, വരുമാനം, സാമ്പത്തിക പ്രവർത്തനങ്ങൾ, വളർച്ച തുടങ്ങിയവയായിരിക്കും ബജറ്റിന്റെ കാതൽ. ...