കേന്ദ്ര ബജറ്റ്; കേരളത്തോട് കാണിച്ചത് ക്രൂരമായ അവഗണന: മന്ത്രി കെ എന്‍ ബാലഗോപാല്‍
കേന്ദ്ര ബജറ്റില്‍ കേരളത്തോട് കാണിച്ചത് ക്രൂരമായ അവഗണനയെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. ബജറ്റ് താഴേത്തട്ടില്‍ ഗുണമുണ്ടാക്കുന്നതല്ല. കേരളം ഒരുപാട് കാര്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പല പ്രധാന പദ്ധതികളുടെയും ...