Kobe-bryants

ഹെലികോപ്ടര്‍ അപകടദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് കോബിയുടെ വിധവയ്ക്ക് 127 കോടി നഷ്ടപരിഹാരം

യു.എസ് ബാസ്‌കറ്റ്‌ബോൾ താരം കോബി ബ്രയന്റിന്റെ മരണത്തിനിടയാക്കിയ ഹെലികോപ്ടർ അപകടത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് കുടുംബത്തിന് 127 കോടി രൂപ നഷ്ടപരിഹാരം....