കൈക്കൂലി വാങ്ങവേ വിജിലൻസിന്‍റെ പിടിയിലായ ഇന്ത്യൻ ഓയിൽ കോർപറേഷൻ എറണാകുളം ഓഫീസിലെ ഡെപ്യൂട്ടി ജനറൽ മാനേജർ അലക്സ് മാത്യുവിന്റെ പക്കൽ....
kochi
കൊച്ചിയിൽ ഒരു വിദ്യാർഥിക്ക് കൂടി മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തൃക്കാക്കര നഗരസഭയിൽ ഉൾപ്പെട്ട വാഴക്കാലയിലുള്ള സ്കൂൾ വിദ്യാർഥിക്കാണ് മസ്തിഷ്ക ജ്വരം....
കൊച്ചിയില്‍ രാസലഹരിയുമായി യുവാവ് പിടിയില്‍. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഷിയാസാണ് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. 23.68 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.....
കൊച്ചി വൈറ്റിലയിലെ ആര്‍മി ഫ്ലാറ്റ് പൊളിക്കുക മരട് മാതൃകയില്‍. മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കിയ കമ്പനി പ്രതിനിധികള്‍ ഈ മാസം....
എറണാകുളം നോർത്ത് പറവൂരിൽ വഴിയിൽ വീണു കിടന്ന യുവാവിൻ്റെ ദേഹത്തിലൂടെ കാർ കയറി ദാരുണാന്ത്യം. സ്റ്റേഡിയം റോഡ് മാറാത്തിപറമ്പിൽ പ്രേംകുമാർ....
ഇടക്കൊച്ചിയിൽ ഉത്സവത്തിനെത്തിച്ച ആനയിടഞ്ഞു. ഊട്ടോളി മഹാദേവൻ എന്ന ആനയാണ് ഇടഞ്ഞത്. ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊണ്ടു വന്നപ്പോഴായിരുന്നു സംഭവം.....
ഇടക്കൊച്ചി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു. വൈകുന്നേരത്തെ ഉത്സവ ചടങ്ങിന്റെ ഭാഗമായി തിടമ്പേറ്റുന്നതിന് മുമ്പ് ആനയെ കുളിപ്പിക്കാന്‍....
നിക്ഷേപക ഉച്ചകോടിയിൽ ഒപ്പുവച്ച താത്പര്യ പത്രങ്ങളുടെ തുടർ നടപടികൾക്ക് വിപുലമായ സംവിധാനങ്ങളാണ് സർക്കാർ ഒരുക്കുന്നത്. ഇതിനായി ഫാസ്റ്റ് ട്രാക്ക് സംവിധാനം....
ജാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാര്‍ സ്വകാര്യ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച് പോയ മൂന്നാഴ്ച മാത്രം പ്രായമായ നവജാത ശിശുവിനെ എറണാകുളം ജനറല്‍....
വ്യവസായത്തിന് അനുയോജ്യമല്ലാത്ത നാടെന്ന അപഖ്യാതി തിരുത്തി വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം വളരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പേജിൽ....
കൊച്ചി കാക്കനാട്ടെ ക്വാര്‍ട്ടേഴ്‌സില്‍ സെന്‍ട്രല്‍ ജിഎസ്ടി അഡീഷണല്‍ കമ്മീഷണര്‍ മനീഷ് വിജയിനെയും കുടുംബത്തെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്നുപേരുടെയും....
കേരളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടി ഇന്നും നാളെയുമായി കൊച്ചിയില്‍ നടക്കും. രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍....
കൊച്ചി കാക്കനാട് ടി വി സെന്ററിലെ കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍ മൂന്ന് പേര്‍ തൂങ്ങി മരിച്ച നിലയില്‍. സംഭവം കൂട്ട ആത്മഹത്യയാണെന്നാണ്....
എയര്‍ഫീല്‍ഡ് ഗ്രൗണ്ട് ലൈറ്റിങ്ങുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറിനെത്തുടര്‍ന്ന് റണ്‍വേ തുറന്നു കൊടുക്കുന്നത് വൈകിയതിനാല്‍ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങേണ്ട അഞ്ച് വിമാനങ്ങള്‍....
ഹൈക്കോടതി പൊളിക്കാന്‍ ഉത്തരവിട്ട കൊച്ചിയിലെ ആര്‍മി ഫ്‌ളാറ്റില്‍ പ്രത്യേക സംഘം പരിശോധന നടത്തി. ജില്ലാ കളക്ടര്‍ NSK ഉമേഷിന്റെ നേതൃത്വത്തില്‍....
കൊച്ചി വൈറ്റിലയിലെ ആര്‍മി ഫ്ലാറ്റ് പൊളിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് ഹൈക്കോടതി നിയോഗിച്ച പ്രത്യേക സമിതി. ഇതിന്‍റെ ഭാഗമായി ശനിയാഴ്ച്ച സ്ഥലം....
കയർ ബോർഡിൽ തൊഴിൽ പീഡന പരാതി നൽകിയ ജീവനക്കാരി മരിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകാനൊരുങ്ങി കുടുംബം.കയർബോർഡ് ചെയർമാൻ്റെയും മുൻ....
പാതിവില വാഹന തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണനുമായി മൂവാറ്റുപുഴ പൊലീസ് കൊച്ചിയില്‍ നടത്തിയ തെളിവെടുപ്പ് പൂര്‍ത്തിയായി. വൈറ്റിലയിലെയും കടവന്ത്രയിലെയും....
കൊച്ചി ആർമി ഫ്ലാറ്റിൻ്റെ നിർമ്മാണ പിഴവിൽ വൻ അഴിമതിയെന്ന് ഫ്ലാറ്റ് ഉടമകൾ. നിർമ്മാണ കമ്പനിയും ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷനും....
സിഎസ്ആർ ഫണ്ടിൻ്റെ പേരിൽ ഇരുചക്രവാഹന തട്ടിപ്പിൽ പ്രതി അനന്തു കൃഷ്ണൻ സംഘടിപ്പിച്ച സ്കൂട്ടർ വിതരണ ചടങ്ങിൽ ഉദ്ഘാടകരായത് എഎൻ രാധാകൃഷ്ണനും....
സിഎസ്ആർ ഫണ്ടിൻ്റെ പേരിൽ ഇരുചക്രവാഹന തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ പ്രതി അനന്തു കൃഷ്ണൻ തട്ടിപ്പ് ആസൂത്രണം ചെയ്തത്....
പൊതുപ്രവര്‍ത്തനത്തിലെ തന്‍റെ ആദ്യത്തെ മാര്‍ഗദര്‍ശിക്ക് മുന്നില്‍ ഓസ്‌ട്രേലിയിലെ ഇന്ത്യന്‍ വംശജനായ ആദ്യമന്ത്രി ജിന്‍സണ്‍ ആന്‍റോ ചാള്‍സ് ആദരവോടെ നിന്നു. ജീവകാരുണ്യപ്രവര്‍ത്തനത്തിലെ....
കൊച്ചി ഗ്ലോബൽ സ്കൂൾ വിദ്യാർത്ഥി മിഹിർ അഹമ്മദ് ആത്മഹത്യ ചെയ്ത കേസ് പൊതുവിദ്യാഭ്യാസ ഡയറക്ടർ നേരിട്ട് അന്വേഷിക്കും. റാഗിങ്ങിനെ തുടർന്നാണ്....
കൊച്ചിയിൽ റാഗിങ്ങിനെ തുടർന്ന് മിഹിർ എന്ന സ്കൂൾ വിദ്യാർത്ഥി ഫ്ലാറ്റിൽ നിന്നും ചാടി മരിച്ച സംഭവത്തിൽ അന്വേഷണം ഊർജികമാക്കി പോലീസ്.....