Kochi Online Sex Racket

ജോഷി പെണ്‍കുട്ടികളെ എത്തിച്ചുനല്‍കിയത് പറവൂര്‍ പെണ്‍വാണിഭക്കേസില്‍ വിചാരണയില്‍ ഇരിക്കുമ്പോള്‍; ജയില്‍വാസം കഴിഞ്ഞു പുറത്തിറങ്ങിയിട്ടും പെണ്‍വാണിഭം നിര്‍ത്തിയില്ല

വീടുകളും ഫഌറ്റുകളും വാടകയ്‌ക്കെടുത്തു പ്രായപൂര്‍ത്തിയാകാത്തവര്‍ അടക്കമുള്ള പെണ്‍കുട്ടികളെയും യുവതികളെയും കൂടെത്താമസിപ്പിച്ചു കാഴ്ചവയ്ക്കുന്നതാണ് ജോഷിയുടെ രീതി....