നടി ആക്രമിക്കപ്പെട്ട കേസ്: കേരളമനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നിട്ട് ഇന്ന് 5 വര്‍ഷം
കേരളമനസാക്ഷിയെ ഞെട്ടിച്ച നടിയെ അക്രമിക്കപ്പെട്ട സംഭവം നടന്നിട്ട് ഇന്ന് 5 വര്‍ഷം പൂര്‍ത്തിയാകുന്നു. യുവനടിക്കു നേരെ സഹപ്രവർത്തകൻ നൽകിയ ബലാത്സംഘ ക്വട്ടേഷന്റെ ഞെട്ടിക്കുന്ന ഓർമയാണ് നടിയെ അക്രമിച്ച ...