kochi waste management

‘ബ്രഹ്മപുരത്ത് ‘മാലിന്യ മല’യെന്ന കൊച്ചി മേയറുടെ പ്രസ്താവന തെറ്റിദ്ധാരണാജനകം’; LDF ഭരണസമിതിയുടെ കാലത്ത് മാലിന്യം പൂർണമായും നീക്കിയിരുന്നതായി അഡ്വ. എം അനില്‍കുമാര്‍

ബ്രഹ്മപുരത്ത് ഭക്ഷണമാലിന്യ മലയുണ്ടെന്ന കൊച്ചി മേയര്‍ വി കെ മിനിമോളുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതെന്ന് മുന്‍ മേയര്‍ അഡ്വ. എം അനില്‍കുമാര്‍.....