സോളാർ കമ്മീഷനിൽ സാക്ഷിവിസ്താരം ഇന്നു വീണ്ടും തുടങ്ങും; സാക്ഷികളെ വിസ്തരിക്കുന്നതു പുതിയ പട്ടിക അനുസരിച്ച്
കൊച്ചി: സോളാർ കമ്മീഷനിൽ സാക്ഷി വിസ്താരം ഇന്ന് വീണ്ടും തുടങ്ങും. പുതിയ പട്ടിക അനുസരിച്ചുള്ള സാക്ഷി വിസ്താരമാണ് ഇന്ന് തുടങ്ങുന്നത്. മന്ത്രി രമേശ് ചെന്നിത്തലയുടെ പിഎ പ്രദോഷ്, ...