kochi

കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍ മൂന്ന് പേര്‍ തൂങ്ങിമരിച്ച നിലയില്‍; ആത്മഹത്യയെന്ന് സൂചന, മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍

കൊച്ചി കാക്കനാട് ടി വി സെന്ററിലെ കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍ മൂന്ന് പേര്‍ തൂങ്ങി മരിച്ച നിലയില്‍. സംഭവം കൂട്ട ആത്മഹത്യയാണെന്നാണ്....

എയര്‍ഫീല്‍ഡ് ഗ്രൗണ്ട് ലൈറ്റിങ് സാങ്കേതിക തകരാർ; തിരുവനന്തപുരത്ത് ഇറങ്ങേണ്ട അഞ്ച് വിമാനങ്ങൾ വഴി തിരിച്ചുവിട്ടു

എയര്‍ഫീല്‍ഡ് ഗ്രൗണ്ട് ലൈറ്റിങ്ങുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറിനെത്തുടര്‍ന്ന് റണ്‍വേ തുറന്നു കൊടുക്കുന്നത് വൈകിയതിനാല്‍ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങേണ്ട അഞ്ച് വിമാനങ്ങള്‍....

ഹൈക്കോടതി പൊളിക്കാന്‍ ഉത്തരവിട്ട കൊച്ചിആര്‍മി ഫ്‌ളാറ്റില്‍ പ്രത്യേക സംഘത്തിന്റെ പരിശോധന

ഹൈക്കോടതി പൊളിക്കാന്‍ ഉത്തരവിട്ട കൊച്ചിയിലെ ആര്‍മി ഫ്‌ളാറ്റില്‍ പ്രത്യേക സംഘം പരിശോധന നടത്തി. ജില്ലാ കളക്ടര്‍ NSK ഉമേഷിന്റെ നേതൃത്വത്തില്‍....

വൈറ്റിലയിലെ ആര്‍മി ഫ്ലാറ്റ് പൊളിക്കൽ; നടപടികള്‍ വേഗത്തിലാക്കുമെന്ന് പ്രത്യേക സമിതി

കൊച്ചി വൈറ്റിലയിലെ ആര്‍മി ഫ്ലാറ്റ് പൊളിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് ഹൈക്കോടതി നിയോഗിച്ച പ്രത്യേക സമിതി. ഇതിന്‍റെ ഭാഗമായി ശനിയാഴ്ച്ച സ്ഥലം....

കയർ ബോർഡിൽ തൊഴിൽ പീഡന പരാതി നൽകിയ ജീവനക്കാരി മരിച്ച സംഭവം; പൊലീസിൽ പരാതി നൽകാനൊരുങ്ങി കുടുംബം

കയർ ബോർഡിൽ തൊഴിൽ പീഡന പരാതി നൽകിയ ജീവനക്കാരി മരിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകാനൊരുങ്ങി കുടുംബം.കയർബോർഡ് ചെയർമാൻ്റെയും മുൻ....

പാതിവില വാഹന തട്ടിപ്പ്; മുഖ്യപ്രതിയുമായി മൂവാറ്റുപുഴ പൊലീസ് നടത്തിയ തെളിവെടുപ്പ് പൂര്‍ത്തിയായി

പാതിവില വാഹന തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണനുമായി മൂവാറ്റുപുഴ പൊലീസ് കൊച്ചിയില്‍ നടത്തിയ തെളിവെടുപ്പ് പൂര്‍ത്തിയായി. വൈറ്റിലയിലെയും കടവന്ത്രയിലെയും....

കൊച്ചി ആർമി ഫ്ലാറ്റിൻ്റെ നിർമ്മാണ പിഴവിൽ വൻ അഴിമതിയെന്ന് ഫ്ലാറ്റ് ഉടമകൾ

കൊച്ചി ആർമി ഫ്ലാറ്റിൻ്റെ നിർമ്മാണ പിഴവിൽ വൻ അഴിമതിയെന്ന് ഫ്ലാറ്റ് ഉടമകൾ. നിർമ്മാണ കമ്പനിയും ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷനും....

ഇരുചക്രവാഹന തട്ടിപ്പ്; വിതരണ ചടങ്ങിൽ ഉദ്ഘാടകരായത് എഎൻ രാധാകൃഷ്ണനും ഹൈബി ഈഡനും ഉൾപ്പെടെയുള്ളവർ

സിഎസ്ആർ ഫണ്ടിൻ്റെ പേരിൽ ഇരുചക്രവാഹന തട്ടിപ്പിൽ പ്രതി അനന്തു കൃഷ്ണൻ സംഘടിപ്പിച്ച സ്കൂട്ടർ വിതരണ ചടങ്ങിൽ ഉദ്ഘാടകരായത് എഎൻ രാധാകൃഷ്ണനും....

സിഎസ്ആർ ഫണ്ടിൻ്റെ പേരിൽ ഇരുചക്രവാഹന തട്ടിപ്പ്; പ്രതി ആസൂത്രണം ചെയ്തത് ബിജെപി, കോൺഗ്രസ് നേതാക്കളുടെ ഒത്താശയോടെ

സിഎസ്ആർ ഫണ്ടിൻ്റെ പേരിൽ ഇരുചക്രവാഹന തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ പ്രതി അനന്തു കൃഷ്ണൻ തട്ടിപ്പ് ആസൂത്രണം ചെയ്തത്....

ഫാന്‍സിലെ പഴയ പയ്യനെ മന്ത്രിയായി മുന്നില്‍ക്കണ്ട് മമ്മൂട്ടി, ആദരവോടെ ജിന്‍സന്‍; അപൂർവ കൂടിക്കാ‍ഴ്ചക്ക് വേദിയായി കൊച്ചി

പൊതുപ്രവര്‍ത്തനത്തിലെ തന്‍റെ ആദ്യത്തെ മാര്‍ഗദര്‍ശിക്ക് മുന്നില്‍ ഓസ്‌ട്രേലിയിലെ ഇന്ത്യന്‍ വംശജനായ ആദ്യമന്ത്രി ജിന്‍സണ്‍ ആന്‍റോ ചാള്‍സ് ആദരവോടെ നിന്നു. ജീവകാരുണ്യപ്രവര്‍ത്തനത്തിലെ....

റാഗിങ്ങിനെ തുടർന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ കേസ്; പൊതുവിദ്യാഭ്യാസ ഡയറക്ടർ നേരിട്ട് അന്വേഷിക്കും

കൊച്ചി ഗ്ലോബൽ സ്കൂൾ വിദ്യാർത്ഥി മിഹിർ അഹമ്മദ് ആത്മഹത്യ ചെയ്ത കേസ് പൊതുവിദ്യാഭ്യാസ ഡയറക്ടർ നേരിട്ട് അന്വേഷിക്കും. റാഗിങ്ങിനെ തുടർന്നാണ്....

കൊച്ചിയിലെ 15 കാരന്റെ ആത്മഹത്യ:അന്വേഷണം ഊർജിതമാക്കി പൊലീസ്, സ്‌കൂളിലേക്ക് ഇന്ന് എസ്എഫ്ഐ മാർച്ച്

കൊച്ചിയിൽ റാഗിങ്ങിനെ തുടർന്ന് മിഹിർ എന്ന സ്കൂൾ വിദ്യാർത്ഥി ഫ്ലാറ്റിൽ നിന്നും ചാടി മരിച്ച സംഭവത്തിൽ അന്വേഷണം ഊർജികമാക്കി പോലീസ്.....

കൊച്ചിയുടെ വികസനത്തിന്‌ കോടികളുടെ പദ്ധതികൾ നടപ്പാക്കി; സർക്കാരിന്‌ അഭിവാദ്യമർപ്പിച്ച് സിപിഐഎം എറണാകുളം ജില്ലാ സമ്മേളനം

കൊച്ചിയുടെ വികസനത്തിന്‌ കോടികളുടെ പദ്ധതികൾ നടപ്പാക്കിയ സർക്കാരിന്‌ അഭിവാദ്യമർപ്പിച്ച് സിപിഐഎം എറണാകുളം ജില്ലാ സമ്മേളനം. എട്ടുവർഷത്തിനിടെ 1396.91 കോടി രൂപയാണ്‌....

ഗ്ലോബല്‍ ഇന്‍വെസ്റ്റ് മീറ്റ്; ബഹറൈന്‍ പങ്കെടുക്കും

കൊച്ചിയില്‍ നടക്കുന്ന ആഗോള നിക്ഷേപ ഉച്ചകോടിയില്‍ ബഹറൈനില്‍ നിന്നുള്ള മന്ത്രി തല സംഘം പങ്കെടുക്കും. ബഹറൈന്‍ ധനകാര്യ മന്ത്രി ശൈഖ്....

ചേന്ദമംഗലം കൂട്ടക്കൊലപാതകം: പ്രതി റിതുവിനായുള്ള കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ചേന്ദമംഗലം ഇരട്ടക്കൊലപാതക കേസില്‍ പ്രതി റിതുവിനായുള്ള കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. പ്രതിയെ വിട്ടുകിട്ടിയാല്‍ തെളിവെടുപ്പ് അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും.....

കുസാറ്റ് ദുരന്തം: പ്രിൻസിപ്പലും രണ്ട് അധ്യാപകരും പ്രതികൾ, കുറ്റപത്രം സമർപ്പിച്ചു

കുസാറ്റ് ദുരന്തത്തിൽ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രത്തില്‍ മൂന്ന് പ്രതികളാണുള്ളത്. മുന്‍ പ്രിന്‍സിപ്പല്‍ ദീപക് കുമാര്‍ സാഹു, അധ്യാപകരായ....

വ്യവസായ രംഗത്ത് കേരളം മുന്നേറ്റത്തിൻ്റെ പാതയിൽ: മന്ത്രി പി രാജീവ്

വ്യവസായ രംഗത്ത് കേരളം മുന്നേറ്റത്തിൻ്റെ പാതയിൽ എന്ന് മന്ത്രി പി രാജീവ് . കൂടുതൽ കൺവെൻഷൻ സെൻ്ററുകൾ കേരളത്തിൽ വരണമെന്നും....

പഞ്ചാബിലെ വീര്യം ഒഡീഷയോടും; ആത്മവിശ്വാസത്തോടെ മഞ്ഞപ്പട ഇന്ന് സ്വന്തം തട്ടകത്തിൽ

ഐഎസ്എല്ലിൽ പഞ്ചാബ് എഫ്സിയെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷ എഫ്സിക്കെതിരെ. കഴിഞ്ഞ മൂന്ന് കളിയില്‍ രണ്ടിലും നേടിയ....

ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവ് 14 മുതൽ കൊച്ചിയിൽ; 6,000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങൾ നടന്നെന്ന് മന്ത്രി ആര്‍ ബിന്ദു

ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവ് 14, 15 തീയതികളില്‍ കൊച്ചിയില്‍ നടക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. മുഖ്യമന്ത്രി പിണറായി....

ലൈംഗികാതിക്രമ പരാതി; കൊച്ചിയിലെ രണ്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി

ലൈംഗികാതിക്രമ പരാതിയിൽ കൊച്ചിയിലെ രണ്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി. വനിതാ ഡിസിസി ജനറൽ സെക്രട്ടറിയുടെ പരാതിയിലാണ് രണ്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ....

ആത്മഹത്യാ കുറിപ്പിനൊപ്പം ആഭരണങ്ങള്‍ അഴിച്ചുവെച്ചു; ആലുവയില്‍ വയോധിക ഫ്‌ലാറ്റിന് മുകളില്‍ നിന്നും ചാടിമരിച്ചു

ആലുവയില്‍ വയോധിക ഫ്‌ലാറ്റിന് മുകളില്‍ നിന്നും ചാടി മരിച്ചു. ആലുവ ബാങ്ക് കവലയിലെ ബിവറേജ് ഷോപ്പിനു സമീപം അമിറ്റി ഫ്‌ളാറ്റില്‍....

ചോറ്റാനിക്കരയില്‍ 30 വര്‍ഷമായി അടച്ചിട്ടിരുന്ന വീട്ടിലെ ഫ്രിഡ്ജില്‍ തലയോട്ടി, വിരലുകള്‍ പ്രത്യേകമായി പൊതിഞ്ഞ നിലയില്‍; ഉടമസ്ഥന്റെ പ്രതികരണമിങ്ങനെ

എറണാകുളം ചോറ്റാനിക്കരയില്‍ ഇരുപത്തിയഞ്ച് വര്‍ഷമായി അടഞ്ഞു കിടക്കുന്ന വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ നിന്ന് അസ്ഥികൂടവും തലയോട്ടിയും കണ്ടെത്തി. ചോറ്റാനിക്കര എരുവേലിയിലെ അടഞ്ഞു....

സ്റ്റേജില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി

കലൂരിലെ നൃത്ത പരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എം.എല്‍.എയുടെ ആരോഗ്യനിലയില്‍ പുരോഗതി. ഒരു ദിവസം....

ഡ്യൂട്ടി സമയം കഴിഞ്ഞതിനാല്‍ പൈലറ്റില്ല; കൊച്ചിയില്‍ വിമാനം മുടങ്ങി

പൈലറ്റില്ലാതെ വിമാനം മുടങ്ങി. കൊച്ചിയില്‍ നിന്നും ഇന്നലെ രാത്രി 11 മണിക്ക് കോലാലംപൂരിലേക്ക് പോകേണ്ട മലിന്‍ഡോ എയര്‍ലൈന്‍സ് വിമാനമാണ് പൈലറ്റിന്റെ....

Page 2 of 56 1 2 3 4 5 56