kochi

കൊച്ചി കോര്‍പ്പറേഷന്‍ പിരിച്ചുവിടാത്തത് എന്തുകൊണ്ട്? ജനങ്ങള്‍ ദുരിതക്കയത്തില്‍, ഇങ്ങനെയൊരു നഗരസഭ എന്തിന് ? രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: വെള്ളക്കെട്ട് വിഷയത്തില്‍ കൊച്ചി കോര്‍പ്പറേഷനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. കൊച്ചി കോര്‍പ്പറേഷന്‍ പിരിച്ചുവിടാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. കൊച്ചിയിലെ ജനങ്ങള്‍....

മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഫലം കണ്ടു; ‘ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ’ വിജയകരം; നന്ദിയറിയിച്ച് ജില്ലാ കളക്ടര്‍

കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്‌നം അടിയന്തരമായി പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നടപ്പാക്കിയ ബ്രേക്ക് ത്രൂ പദ്ധതിയുടെ വിജയത്തില്‍ ജില്ലാ കളക്ടര്‍ എസ്....

മരട് ഫ്ലാറ്റ്; വിലപ്പെട്ട രേഖകള്‍ പ്രതികള്‍ നശിപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച്

മരട് ഫ്ലാറ്റ് കേസുമായി ബന്ധപ്പെട്ട് വിലപ്പെട്ട രേഖകള്‍ പ്രതികള്‍ നശിപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച്. ഫ്ലാറ്റിന് ചട്ടവിരുദ്ധമായി അനുമതി നല്‍കിയ ശേഷമാണ് രേഖകള്‍....

അഭിമന്യുവിനെക്കുറിച്ച് സൈമണ്‍ ബ്രിട്ടോ എഴുതിയ ‘മഹാരാജാസ് അഭിമന്യു’ കൊച്ചിയില്‍ പ്രകാശനം ചെയ്തു

മഹാരാജാസില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിനെക്കുറിച്ച്, മുന്‍ എംഎല്‍എയും സിപിഎം നേതാവുമായിരുന്ന സൈമണ്‍ ബ്രിട്ടോ എഴുതിയ പുസ്തകം കൊച്ചിയില്‍ പ്രകാശനം....

കൊച്ചിയുടെ വികസനത്തിന്‌ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു വെന്ന്‌ എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ. മനു റോയ്‌

കൊച്ചിയുടെ വികസനത്തിന്‌ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്ന്‌ എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ. മനു റോയ്‌. എറണാകുളം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച മീറ്റ്‌....

മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിന് 2 കമ്പനികള്‍ മാത്രം പരിഗണനയിലെന്ന് സബ് കളക്ടര്‍ സ്റ്റേഹില്‍ കുമാര്‍ സിങ്ങ്

മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിന് 2 കമ്പനികള്‍ മാത്രം പരിഗണനയിലെന്ന് സബ് കളക്ടര്‍ സ്റ്റേഹില്‍ കുമാര്‍ സിങ്ങ്.ഈ കമ്പനികള്‍ ഏതൊക്കെയെന്ന് 9....

മരട് ഫാറ്റ്ടമകള്‍ക്ക് സമയം നീട്ടിനല്കാന്‍ ആകില്ലെന്ന് സുപ്രിം കോടതി

മരട് ഫാറ്റ്ടമകള്‍ക്ക് സമയം നീട്ടിനല്കാന്‍ ആകില്ലെന്ന് സുപ്രിം കോടതി. ഒഴിയാന്‍ ഒരാഴ്ച കൂടി സമയം അനുവദിക്കണമെന്ന ഹര്‍ജി സുപ്രിംകോടതി തള്ളി.....

വൈദ്യുത മേഖലയിലെ തീരാ തലവേദനയായിരുന്ന കൊച്ചി – ഇടമൺ വൈദ്യുത ലൈൻ പദ്ധതി മൂന്നര വർഷം കൊണ്ട് പൂർത്തിയാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍

കേരളത്തിന്റെ വൈദ്യുത മേഖലയിലെ ഒരു തീരാ തലവേദനയായിരുന്നു കൊച്ചി – ഇടമൺ വൈദ്യുത ലൈൻ . സ്ഥലം ഏറ്റെടുപ്പമായി ബന്ധപ്പെട്ട്....

ഫ്ളാറ്റ് ഉടമകള്‍ വ്യാഴാഴ്ചയ്ക്കകം ഒഴിയും ; പുനരധിവാസത്തിന് 521 ഫ്ളാറ്റുകളുടെ പട്ടിക

സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളുടെ ഉടമകള്‍ വ്യാഴാഴ്ചയ്ക്കകം ഒഴിയും. കലക്ടര്‍ എസ് സുഹാസുമായി നടത്തിയ ചര്‍ച്ചയിലാണ് ഫ്‌ലാറ്റുകാര്‍ സ്വമേധയാ....

മരടിലെ ഫ്ളാറ്റ്; 4 ദിവസത്തേക്ക് വെളളവും വൈദ്യുതിയും പുനഃസ്ഥാപിക്കും; ഉടമകളെ ഇന്ന് മുതല്‍ ഒ‍ഴിപ്പിച്ചു തുടങ്ങും

സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിന്‍റെ ഭാഗമായി മരടിലെ ഫ്ളാറ്റുടമകളെ ഇന്ന് മുതല്‍ ഒ‍ഴിപ്പിച്ചു തുടങ്ങും. ഫ്ലാറ്റുടമകള്‍ക്ക് ഒ‍ഴിയുന്നതിനായുളള എല്ലാ സഹായവും നല്‍കുമെന്ന്....

കൊച്ചി നഗരത്തെ പരിഭ്രാന്തിയിലാക്കി ‘ബോംബ്’ ഭീഷണി; മണിക്കൂറുകള്‍ നീണ്ട ആശങ്ക; ഒടുവില്‍ സംഭവിച്ചത്‌..

കൊച്ചി നഗരത്തെ പരിഭ്രാന്തിയിലാക്കി ഗ്രനേഡിനോട് സാമ്യം തോന്നുന്ന വസ്തു. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വസ്തു നഗരത്തെ മണിക്കൂറുകളോളമാണ് ഭീതിയിലാഴിത്തിയത്. കളമശേരി....

ബ്ലൂ ബ്ലാക്‌മെയില്‍ തട്ടിപ്പ്: കൂടുതല്‍പ്പേരെ വലയിലാക്കിയിരുന്നതായി പ്രതികള്‍

പ്രതികള്‍ കൂടുതല്‍പ്പേരെ വലയിലാക്കിയിരുന്നതായി സമ്മതിച്ചു. ലാപ്‌ടോപ്പിലും മൊബൈല്‍ ഫോണിലും കൂടുതല്‍ ആളുകളുടെ നഗ്‌ന ചിത്രം പകര്‍ത്തി സൂക്ഷിച്ചതായും സമ്മതിച്ചിട്ടുണ്ട്.തെളിവുകള്‍ ശേഖരിക്കുന്നതിനായി....

നഗ്‌നചിത്രങ്ങള്‍ ഉപയോഗിച്ചു പ്രവാസിയെ ഭീഷണിപ്പെടുത്തി നാലുപേര്‍ അറസ്റ്റില്‍

നഗ്‌നചിത്രങ്ങള്‍ ഉപയോഗിച്ചു പ്രവാസിയെ ഭീഷണിപ്പെടുത്തി. കൊച്ചിയില്‍ യുവതിയടക്കം നാലുപേര്‍ അറസ്റ്റില്‍. മുഖ്യസൂത്രധാരന്‍ പയ്യന്നൂര്‍ കുട്ടൂര്‍ വെള്ളക്കടവ് മുണ്ടയോട്ട് വീട്ടില്‍ സവാദ്(25),....

പാലാരിവട്ടം മേൽപാലം അഴിമതി; പണമിടപാട്‌, ഉന്നതരുടെ പേരുകൾ, കത്തിടപാടുകൾ; നിര്‍ണ്ണായക തെളിലുകള്‍ വിജിലൻസിന്‌

പാലാരിവട്ടം മേൽപാലം നിർമാണ അഴിമതി കേസിൽ വിജിലൻസിന്‌ നിർണായക തെളിവ്‌ ലഭിച്ചു. നിർമാണ കരാർ ഏറ്റെടുത്ത ആർഡിഎസ്‌ പ്രോജക്ടിന്റെ മാനേജിങ്‌....

കോയമ്പത്തൂര്‍–കൊച്ചി വ്യവസായ ഇടനാഴിക്ക് കേന്ദ്ര അംഗീകാരം; കേരളത്തില്‍ പതിനായിരംപേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും

ചെന്നൈ–ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂരിലേക്കും അവിടെനിന്ന് കൊച്ചിയിലേക്കും ദീര്‍ഘിപ്പിക്കും. ദേശീയപാതയ്ക്കരികില്‍ സ്ഥലമേറ്റെടുത്ത് വ്യവസായങ്ങള്‍ തുടങ്ങുന്നതാണ് പദ്ധതി. ഇടനാഴി നീട്ടുന്നതോടെ കേരളത്തില്‍....

മരട് ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ തയ്യാറെന്ന് ബാംഗ്ലൂര്‍ ആസ്ഥാനം ആയ കമ്പനി സുപ്രീംകോടതിയില്‍

മരട് ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ തയ്യാര്‍ എന്ന് വ്യക്തമാക്കി ബാംഗ്ലൂര്‍ ആസ്ഥാനം ആയ കമ്പനി സുപ്രീംകോടതിയില്‍. മരട് കേസില്‍ കക്ഷി ചേരാന്‍....

നഗരസഭ നല്‍കിയ നോട്ടീസിന്‍റെ കാലപരിധി ഇന്നവസാനിക്കും; ഫ്ലാറ്റ് ഉടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്ലാറ്റുകള്‍ ഒ‍ഴിയാന്‍ നിര്‍ദേശിച്ച് ഉടമകള്‍ക്ക് നഗരസഭ നല്‍കിയ നോട്ടീസിന്‍റെ കാലപരിധി ഇന്നവസാനിക്കും.സർക്കാരില്‍ നിന്ന്....

കൊച്ചി മെട്രോ; യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന

കൊച്ചി മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് വർധനവ്. ഇന്നലെ മാത്രം യാത്ര ചെയ്തത് ഒരു ലക്ഷത്തിലധികം പേർ.മഹാരാജാസ് തൈക്കൂടം സർവീസ്....

ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ എഫ്.ടി.ആര്‍ സീരീസ് കൊച്ചിയില്‍ ; ബൈക്കുകള്‍ വാടകയ്ക്കും നല്‍കും

അമേരിക്കന്‍ മോട്ടോര്‍ സൈക്കിള്‍ കമ്പനിയായ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ പുതിയ എഫ്.ടി.ആര്‍ ശ്രേണി കൊച്ചിയില്‍ അവതരിപ്പിച്ചു. എഠഞ 1200 ട,....

പാലാരിവട്ടം മേല്‍പ്പാലം അ‍ഴിമതി; അറസ്റ്റിലായവരുടെ ജാമ്യാപേക്ഷയും വിജിലന്‍സ് നല്‍കിയ കസ്റ്റഡി അപേക്ഷയും ഇന്ന് പരിഗണിക്കും

പാലാരിവട്ടം മേല്‍പ്പാലം അ‍ഴിമതിക്കേസില്‍ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് അടക്കം നാല് പേരെയും ജാമ്യാപേക്ഷയും....

പാലാരിവട്ടം മേല്‍പ്പാലം; പണം ലാഭിക്കാന്‍ എന്നമട്ടില്‍ പകല്‍കൊള്ള

ദേശീയപാതകളിലെ പാലം നിർമാണം എൻഎച്ച്‌ അതോറിറ്റിയുടെ ചുമതലയായിരിക്കെ സ്‌പീഡ്‌ പദ്ധതിയിൽപ്പെടുത്തി പാലം നിർമാണം സംസ്ഥാന സർക്കാർ ഏറ്റെടുത്തതാണ്‌ പാലാരിവട്ടം മേല്‍പ്പാലം....

രാജ്യരക്ഷാ മേഖല സ്വകാര്യവത്ക്കരിക്കുന്നു; കേന്ദ്രസർക്കാർ നയത്തിനെതിരെ മനുഷ്യച്ചങ്ങല തീർത്ത് തൊഴിലാളികൾ

രാജ്യരക്ഷാ മേഖല സ്വകാര്യവത്ക്കരിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ എറണാകുളത്ത്‌ മനുഷ്യച്ചങ്ങല തീർത്ത് തൊഴിലാളികൾ. നേവൽ ബേസ്, കപ്പൽശാല, തുറമുഖം, എൻഎഡി, റിഫൈനറി....

കെഎൽഎം ആക്സിവ പൊതു വിപണിയിലേക്ക് കടപ്പത്രങ്ങൾ ഇറക്കുന്നു

പ്രമുഖ ധനകാര്യ സ്ഥാപനമായ കെഎൽഎം ആക്സിവ പൊതു വിപണിയിലേക്ക് വീണ്ടും കടപ്പത്രങ്ങൾ ഇറക്കുന്നു. ഓഹരികൾ ആക്കി മാറ്റാൻ സാധിക്കാത്ത കടപ്പത്രങ്ങളിലൂടെ....

ശ്രീശാന്തിന്റെ വീടിന് തീപിടിച്ചു; ആളപായം ഇല്ല

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഇടപ്പള്ളിയിലെ വീട്ടില്‍ തീപിടിത്തം. വീടിന്റെ ഒരു മുറി പൂര്‍ണമായും കത്തിനശിച്ചു. പുലര്‍ച്ചെ രണ്ട് മണിക്കാണ് സംഭവം.....

Page 31 of 50 1 28 29 30 31 32 33 34 50