kochi

ഓപ്പറേഷൻ നുംഖോർ: കൊച്ചിയിൽ നിന്ന് ഒരു കാർ കൂടി പിടിച്ചെടുത്ത് കസ്റ്റംസ്; എൻഐഎയും അന്വേഷണത്തിന് ഒരുങ്ങുന്നതായി സൂചന

ഭൂട്ടാനില്‍ നിന്നും നികുതിയടക്കാതെ ആഡംബര കാറുകള്‍ ഇന്ത്യയിലെത്തിച്ച്‌ വിൽപന നടത്തിയ കേസില്‍ കൊച്ചിയിൽ നിന്നും ഒരു കാർ കൂടി പിടിച്ചെടുത്തു.....

പ്രായം കൂടുമ്പോൾ പ്രൗഢിയും കൂടും; പഴയകാല ക്ലോക്കും ക്യാമറയും ഒക്കെ ഉണ്ടെങ്കിൽ പൊടിതട്ടി എടുത്തോളൂ, ബിനാലെയിൽ പ്രദർശിപ്പിക്കാം

പഴയതെങ്കിലും നമുക്ക് നൊസ്റ്റാൾജിക് ഫീൽ തരുന്ന നിരവധി ഉപകരണങ്ങൾ നമ്മുടെ വീട്ടിൽ ഉണ്ടാകും. അതൊക്കെ ബാക്കിയുള്ളവർക്ക് കൂടി ആസ്വദിക്കാൻ ഒരു....

കളമശ്ശേരിയില്‍ ലോറി ഇടിച്ച് സൈക്കിള്‍ യാത്രികന്‍ മരിച്ചു

എറണാകുളം കളമശ്ശേരിയില്‍ ലോറി ഇടിച്ച് സൈക്കിള്‍ യാത്രികന്‍ മരിച്ചു. പള്ളിലാങ്കര എസ് എന്‍ ഡി പിക്ക് സമീപം എഴുപ്പുറത്ത് വീട്ടില്‍....

ഏഴാമത് മെഷിനറി എക്‌സ്‌പോയ്ക്ക് കൊച്ചിയില്‍ തുടക്കം; മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു

സംസ്ഥാന വ്യവസായ- വാണിജ്യ വകുപ്പ് സംഘടിപ്പിച്ച ഏഴാമത് മെഷിനറി എക്‌സ്‌പോയ്ക്ക് കൊച്ചിയില്‍ തുടക്കം. കാക്കനാട് കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍....

‘ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി മെസ്സി പന്ത് തട്ടും; നമുക്ക് മുന്നില്‍ തുറക്കുന്നത് വലിയ സാധ്യതകള്‍’: മന്ത്രി പി രാജീവ്

ദീര്‍ഘകാലത്തെ കാത്തിരിപ്പിനൊടുവില്‍ ഫുട്‌ബോള്‍ ലോകകപ്പ് നേടി ലോകജേതാക്കളായി നില്‍ക്കുന്ന അര്‍ജന്റീന ടീമും മെസ്സിയും കേരളത്തിലെത്തുമ്പോള്‍ നമുക്ക് മുന്നില്‍ തുറക്കുന്നത് വലിയ....

ഷെയര്‍ ട്രേഡിങ്ങിന്റെ പേരില്‍ ഒരു കോടിയിലധികം തട്ടി; കൊച്ചിയില്‍ രണ്ട് പേര്‍ പിടിയില്‍

ഷെയര്‍ ട്രേഡിങ്ങിന്റെ പേരില്‍ തൃപ്പൂണിത്തുറ സ്വദേശിയില്‍ നിന്നും ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ കൊച്ചിയില്‍ പിടിയിലായി.....

ലോകം ഉറ്റുനോക്കുന്ന ഐടി ഹബ്ബായി മാറാന്‍ കൊച്ചി; ഇന്‍ഫോപാര്‍ക്കിന്റെ മൂന്നാം ഘട്ടം യാഥാര്‍ത്ഥ്യമാവുന്നതായി മുഖ്യമന്ത്രി

കൊച്ചിയില്‍ നഗരജീവിതത്തിന്റെയും സാങ്കേതിക നവീകരണത്തിന്റെയും പുതുയുഗം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ വികസനഗാഥയില്‍ തിളക്കമേറിയ മറ്റൊരു അധ്യായം കൂട്ടിച്ചേര്‍ത്തുകൊണ്ട്....

മകന്‍ അമ്മയെ കുത്തിപ്പരുക്കേല്‍പ്പിച്ചു; കുത്തേറ്റത് കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ക്ക്

കലൂരില്‍ മകന്‍ അമ്മയെ കുത്തിപ്പരുക്കേല്‍പ്പിച്ചു. കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ക്കാണ് കുത്തേറ്റത്. ഗ്രേസി ജോസഫിനെയാണ് മകന്‍ ആക്രമിച്ചത്. കലൂരിലെ കടയില്‍....

മദ്യപിച്ച് വാഹന പരിശോധന; മോട്ടോര്‍ വാഹന ഉദ്യോഗസ്ഥനെ നാട്ടുകാര്‍ തടഞ്ഞ് പൊലീസിന് കൈമാറി

മദ്യപിച്ച് വാഹന പരിശോധന നടത്തിയ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥനെ നാട്ടുകാര്‍ തടഞ്ഞ് പൊലീസിന് കൈമാറി. എറണാകുളം ആർ ടി ഓഫീസിലെ....

യുവനടിയുടെ മൊഴി പരാതിയായി പരിഗണിക്കൽ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ നിയമപദേശം തേടി ക്രൈംബ്രാഞ്ച്

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ കേസില്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോകാന്‍ ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം. കൊച്ചിയിലെ യുവനടിയുടെ....

കേരള അര്‍ബന്‍ കോണ്‍ക്ലേവിന്റെ ഭാഗമായുള്ള പ്രദര്‍ശനത്തിന് ഇന്ന് മറൈന്‍ ഡ്രൈവില്‍ തുടക്കം

കൊച്ചിയില്‍ നടക്കുന്ന കേരള അര്‍ബന്‍ കോണ്‍ക്ലേവിന്റെ ഭാഗമായുള്ള പ്രദര്‍ശനത്തിന് ഇന്ന് മറൈന്‍ ഡ്രൈവില്‍ തുടക്കമാകും. വൈകിട്ട് മൂന്നിന് തദ്ദേശസ്വയംഭരണ വകുപ്പ്....

കൊച്ചി പടമുഗളില്‍ പൈപ്പ് പൊട്ടി; കുടിവെള്ള വിതരണം താത്കാലികമായി നിര്‍ത്തിവെച്ചു

കൊച്ചി പടമുഗളില്‍ കുടിവെള്ള പൈപ്പ് പൊട്ടി. ഇതിനെ തുടർന്ന് കുടിവെള്ള വിതരണം താത്കാലികമായി നിര്‍ത്തിവെച്ചു. തൃക്കാക്കര നഗരസഭയിലെ എട്ട് ഡിവിഷനുകളിലേക്കുള്ള....

കൊച്ചിയിൽ ടാങ്കർ ലോറിക്ക് പിന്നിൽ സ്കൂട്ടറിടിച്ച് യുവാവ് മരിച്ചു

കൊച്ചിയിൽ ടാങ്കർ ലോറിക്ക് പിന്നിൽ സ്കൂട്ടറിടിച്ച് അപകടം. യുവാവ് മരിച്ചു. കൊച്ചി സീപോർട്ട് എയർപോർട്ട് റോഡിൽ പൂജാരി വളവിന് സമീപമായിരുന്നു....

കൊച്ചി കാനറാ ബാങ്കിൽ ബീഫ് നിരോധിച്ച് ബിഹാറുകാരനായ മാനേജർ; ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ച് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ

കൊച്ചി കാനറാ ബാങ്ക് ഓഫീസിലും ക്യാന്‍റീനിലും ബീഫ് നിരോധിച്ചതിനെതിരെ വൻ പ്രതിഷേധം. ബിഹാർ സ്വദേശിയായ മാനേജറുടെ വിചിത്ര നടപടിയിൽ ബീഫ്....

കൊച്ചി കനാൽ പുനരുജ്ജീവന പദ്ധതി: ഗതാഗത സൗകര്യത്തിനൊപ്പം നഗരത്തിലെ വെള്ളപ്പൊക്ക ഭീഷണിക്കും ശാശ്വത പരിഹാരമെന്ന് മന്ത്രി പി രാജീവ്

കൊച്ചി നഗരത്തിലെ ആറ് കനാലുകൾ പുനരുജ്ജീവിപ്പിക്കുന്നതിനായി 3716 കോടി രൂപയുടെ പദ്ധതി അനുമതി ലഭിച്ച് 3 മാസം കൊണ്ട് പ്രാഥമിക....

‘ജനപ്രിയ’ സംവിധാനമായി ഫാസ്റ്റ്ട്രാക്ക് ഇമ്മി​ഗ്രേഷൻ കിയോസ്കുകൾ; ഇതുവരെ രജിസ്റ്റർ ചെയ്തത് 1500 ൽ അധികം യാത്രക്കാർ

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്ഥാപിച്ച ഫാസ്റ്റ്ട്രാക്ക് ഇമ്മി​ഗ്രേഷൻ കിയോസ്കുകൾക്ക് വൻ സ്വീകാര്യത. സ്ഥാപിച്ച് ദിവസങ്ങൾക്കകം 1500 ലേറെ യാത്രക്കാരാണ് കിയോസ്കുകൾ സന്ദർശിച്ച്....

സ്‌കില്‍ കേരളാ ഗ്ലോബല്‍ സമ്മിറ്റ്: പോസ്റ്റർ പ്രകാശനം ചെയ്തു; നടപ്പിലാക്കുന്നത് രണ്ടുലക്ഷം വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നൽകുന്ന പദ്ധതി

കേരളത്തിലെ യുവജനങ്ങള്‍ക്ക് യോഗ്യതയ്ക്കും അഭിരുചിക്കും അനുയോജ്യമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനും പരിശീലനത്തിലൂടെ തൊഴില്‍ സജ്ജരാക്കുന്നതിനും സര്‍ക്കാര്‍ നടപ്പാക്കുന്ന വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായ....

കേരള ക്രിക്കറ്റ് ലീഗ്: കൊച്ചി ബ്ലൂ സ്റ്റാര്‍സിനെ തകര്‍ത്ത് കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ്

കേരള ക്രിക്കറ്റ് ലീഗില്‍ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ശേഷം വന്‍ തിരിച്ചു വരവ് നടത്തി കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ്.....

കൊച്ചിയില്‍ നിന്നും ഫുജൈറയിലേക്ക് ഇന്ന് ഉച്ചക്ക് പുറപ്പെടേണ്ട സ്‌പൈസ് ജെറ്റ് വിമാനം അനിശ്ചിതമായി വൈകുന്നു; വലഞ്ഞ് യാത്രക്കാർ

കൊച്ചിയില്‍ നിന്ന് ഇന്നുച്ചക്ക് 12 .45 നു ഫുജൈറയിലേക്കു പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനം അനിശ്ചിതമായി വൈകുന്നു. വിമാനം വൈകുമെന്നും....

കൊച്ചിൻ കാൻസർ റിസർച്ച് സെന്‍റർ: അത്യാധുനിക അമിനിറ്റി സെന്‍റർ സ്ഥാപിക്കുന്നതിനായി ബിപിസിഎലുമായി ധാരണാപത്രം ഒപ്പുവച്ചു

കളമശ്ശേരിയിൽ ആരംഭിക്കുന്ന കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിൽ അത്യാധുനിക അമിനിറ്റി സെന്‍റർ സ്ഥാപിക്കുന്നതിനായി ഇന്ന് ബി പി സി എലുമായി....

കേരള ഏവിയേഷൻ സമ്മിറ്റ് കൊച്ചിയിൽ; 23 ന് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

അതിവേഗം വളരുന്ന വ്യോമയാന മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും വ്യോമയാന മേഖലയിലുടനീളം നവീകരണം പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് കേരളത്തെ ദേശീയ, പ്രാദേശിക വ്യോമയാന....

കൊച്ചിയിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; വിമാനം തിരികെ ബേയിലേക്ക് മാറ്റി

കൊച്ചി എയര്‍പോര്‍ട്ടില്‍ വിമാനം തെന്നിമാറി. കൊച്ചി ദില്ലി എയര്‍ ഇന്ത്യ AI 504 വിമാനമാണ് തെന്നിമാറിയത്. ടേക്ക് ഓഫിന് ശ്രമിക്കുന്നതിനിടെയാണ്....

കൊച്ചിയിൽ 14 കാരനെ കത്തികാട്ടി ഭീഷണിപ്പെടുത്തി മദ്യം നല്‍കിയ കേസ്; രക്ഷിതാക്കള്‍ക്ക് ഭീഷണി സന്ദേശവുമായി ഒളിവില്‍ കഴിയുന്ന പ്രതി

കൊച്ചിയില്‍ 14 കാരന്റെ കഴുത്തില്‍ കത്തിവെച്ച് മദ്യം കുടിപ്പിച്ച സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന പ്രതി കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് ഭീഷണി സന്ദേശം....

Page 4 of 63 1 2 3 4 5 6 7 63