kochi

കൊച്ചിയില്‍ രാസവാതക ചോർച്ച

കൊച്ചിയില്‍ നഗരവാസികളെ ശ്വാസം മുട്ടിച്ച് രാസവാതക ചോർച്ച. കളമശേരി, കാക്കനാട്, ഇടപ്പള്ളി, കുസാറ്റ് മേഖലകളിൽ പാചകവാതകത്തിന് സമാനമായ രൂക്ഷഗന്ധം പടർന്നു.....

കസ്റ്റഡിയിലെടുത്തയാള്‍ കുഴഞ്ഞു വീണ് മരിച്ചു; എസ് ഐ ക്ക് സസ്‌പെൻഷൻ

തൃപ്പൂണിത്തുറ പൊലീസ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്തയാള്‍ കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ ഹിൽ പാലസ് പോലീസ് സ്റ്റേഷനിലെ ജൂനിയർ എസ് ഐ ജിമ്മിയെ....

സ്‌നോബാൾ എന്ന കോഡിൽ മയക്കുമരുന്ന് വിറ്റു, രാത്രി ലിഫ്റ്റ് ചോദിച്ച് നേരെ ഓയോ റൂമിലേയ്ക്ക്; ഒടുവിൽ പിടിയിൽ

കൊച്ചിയിൽ ‘റേവ് പാർട്ടി”കൾക്ക് മയക്കുമരുന്ന് എത്തിച്ച് നൽകുന്ന സംഘത്തിലെ പ്രധാനകണ്ണിയായ മോഡൽ എക്സൈസിന്റെ പിടിയിൽ. ചേർത്തല അർത്തുങ്കൽ നടുവിലപറമ്പിൽ വീട്ടിൽ....

മുസ്ലിം ലീഗ് ജനാധിപത്യ പാർട്ടിയെന്ന് ആർഎസ്എസ്

മുസ്ലിം ലീഗിനെ ജനാധിപത്യ പാർട്ടിയായാണ് കാണുന്നതെന്ന് ആർഎസ്എസ്. അവർക്ക് വര്‍ഗീയ താല്‍പര്യമുണ്ടെന്നും എന്നാല്‍ വിവാദ പാർട്ടികളുടെ നിലപാട് ലീഗിനില്ലെന്നും ആര്‍എസ്എസ്....

കൊച്ചിയില്‍ ഭാര്യക്ക് കുക്കര്‍ കൊണ്ട് മര്‍ദ്ദനം, ഭര്‍ത്താവിനെ തേടി പൊലീസ്

കൊച്ചിയില്‍ അമ്പത്തിയൊമ്പതുകാരിക്കെതിരെ ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം. പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഒളിവില്‍. എറണാകുളം നോര്‍ത്തില്‍ താമസിക്കുന്ന വിരമിച്ച ബിഎസ്എന്‍എല്‍ ജീവനക്കാരിയെയാണ്....

കൊച്ചിയില്‍ വായു ഗുണനിലവാരം മെച്ചപ്പെട്ടു

കൊച്ചിയില്‍ വായു ഗുണനിലവാരം മെച്ചപ്പെട്ടു. വേനല്‍ മഴയ്ക്ക് പിന്നാലെയാണ് വായു ഗുണനിലവാരം മെച്ചപ്പെട്ടത്. വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ട് 79ലെത്തി. കഴിഞ്ഞ....

ആശ്വാസമായി വേനല്‍മഴ, 5 ജില്ലകളില്‍ തകര്‍ത്തു പെയ്തു

ചൂടില്‍ നിന്നും ആശ്വാസം നല്‍കിക്കൊണ്ട് വേനല്‍മഴ പെയ്തിറങ്ങി. കോട്ടയം, എറണാകുളം, പത്തനംതിട്ട, പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളിലെ വിവിധ മേഖലകളില്‍....

കൊച്ചിയിലെ വെള്ളക്കെട്ട് ലഘൂകരണ പ്രവര്‍ത്തികള്‍ക്ക് ഒരാഴ്ചക്കുള്ളില്‍ അനുമതി

കൊച്ചിയിലെ വെള്ളക്കെട്ട് ലഘൂകരണ പ്രവര്‍ത്തികള്‍ക്ക് ഒരാഴ്ചക്കുള്ളില്‍ അനുമതി നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. വെള്ളക്കെട്ട് നിവാരണം ചര്‍ച്ച ചെയ്യാന്‍....

വായു മലിനീകരണം; ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് എട്ടാംസ്ഥാനം

വായു മലിനീകരണം ഏറ്റവും രൂക്ഷമായ ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് എട്ടാംസ്ഥാനം. ഏറ്റവും മലിനമായ ആദ്യ 50 നഗരങ്ങളില്‍ 39ഉം ഇന്ത്യയിലാണ്.....

ബ്രഹ്മപുരത്തെ പുകയടങ്ങി, ദൗത്യം വിജയകരമെന്ന് മന്ത്രി പി രാജീവ്

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീയും പുകയും പൂർണമായും ശമിപ്പിച്ചു.അടുത്ത 48 മണിക്കൂറും ജാഗ്രത തുടരുമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ....

കൊച്ചിയില്‍ നാളെ മുതല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍

ബ്രഹ്‌മപുരത്തെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ സേവനം ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന്....

കൊച്ചിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി നീട്ടി

ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് സമീപ പ്രദേശത്തെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 3 ദിവസം കൂടി അവധി പ്രഖ്യാപിച്ചു.....

‘തീയും പുകയും പരിഭ്രാന്തികളും എത്രയും വേഗം അണയട്ടെ’, മഞ്ജു വാര്യര്‍

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയണക്കാന്‍ പെടാപ്പാടുപെടുന്ന അഗ്‌നിശമന സേനയ്ക്ക് സല്യൂട്ടെന്ന് നടി മഞ്ജു വാര്യര്‍. ഈ ദുരവസ്ഥ എന്ന് തീരുമെന്നറിയാതെ....

ബ്രഹ്മപുരം തീപിടിത്തം, അന്വേഷണ റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ

കൊച്ചി ബ്രഹ്മപുരം മാലിന്യ നിക്ഷേപ പ്ലാൻ്റിലെ തീപിടിത്തത്തിൻ്റെ പശ്ചാത്തലത്തിൽ സ്ഥലം സന്ദർശിച്ച നിരീക്ഷണ സമിതി റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും.....

കൊച്ചിയിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറും

ബ്രഹ്മപുരത്തെ കമ്പനിക്കെതിരെ പരിശോധന നടത്തുന്നുവെന്ന് മന്ത്രി പി രാജീവ്. യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്നും ഉറവിട മാലിന്യ സംസ്കരണ പദ്ധതി വേഗത്തിൽ....

പുക മൂടി കൊച്ചി: ഹെലികോപ്റ്ററുകളില്‍ നിന്ന് വെള്ളം സ്പ്രേ ചെയ്യും

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് മാലിന്യക്കൂമ്പാരത്തിലെ പുക ശമിപ്പിക്കുന്നതിന് വ്യോമസേനയുടെ ഹെലികോപ്റ്ററുകളില്‍ നിന്ന് വെള്ളം സ്പ്രേ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍....

ബ്രഹ്‌മപുരത്തെ തീപിടിത്തം; ചീഫ് ജസ്റ്റിസിന് ജഡ്ജിയുടെ കത്ത്

ബ്രഹ്‌മപുരത്ത് കൊച്ചി കോര്‍പറേഷന്റെ മാലിന്യസംസ്‌കരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ ഹൈക്കോടതിയുടെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് ജഡ്ജിയുടെ കത്ത്. ജസ്റ്റിസ്....

അഞ്ചാം ദിനത്തിലും പുകഞ്ഞ്  കൊച്ചി

പുകഞ്ഞ് ,പുകഞ്ഞ് കൊച്ചി നഗരം അഞ്ചാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. കൊച്ചി ബ്രഹ്മപുരം മാലിന്യ നിക്ഷേപ പ്ലാൻ്റിലെ തീപിടിത്തത്തെ തുടർന്നുണ്ടായ പുക....

മാലിന്യപ്പുകയില്‍ മുങ്ങി കൊച്ചി; കുണ്ടന്നൂര്‍, വൈറ്റില മേഖലയില്‍ ഇന്നും പുക

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്ന് മാലിന്യപ്പുകയില്‍ മുങ്ങിയിരിക്കുകയാണ് കൊച്ചി. കുണ്ടന്നൂര്‍, വൈറ്റില മേഖലയില്‍ പുക വ്യാപിക്കുകയാണ്. എന്നാല്‍ ഇടപ്പള്ളി,....

ബ്രഹ്‌മപുരം തീപിടിത്തം, നിയന്ത്രിക്കാനായില്ലെങ്കില്‍ വ്യോമസേനയുടെ സഹായം തേടുമെന്ന് ജില്ലാ കളക്ടര്‍

ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തം ഉച്ചയോടെ നിയന്ത്രിക്കാനായില്ലെങ്കില്‍ വ്യോമസേനയുടെ സഹായം തേടുമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്....

ബ്രഹ്‌മപുരം തീപിടിത്തം, കൊച്ചി നഗരത്തില്‍ പുക നിറയുന്നു

കൊച്ചി ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്ന് നഗരത്തില്‍ വീണ്ടും പുക നിറയുന്നു. പ്ലാന്റിലെ തീ അണയ്ക്കാനുള്ള ശ്രമം....

കൊച്ചിക്കാര്‍ ഒരു ദിവസമൊഴികെ ശ്വസിച്ചത് വിഷവായു

രണ്ടു മാസത്തിനിടെ ഒരു ദിനമൊഴികെ കൊച്ചി ശ്വസിച്ചത് മുഴുവന്‍ രാസവായുവെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന....

Page 5 of 49 1 2 3 4 5 6 7 8 49