‘കേരളം വ്യവസായ സൗഹൃദമായി’; വ്യവസായ മേഖലയിലെ ഗുണപരമായ മാറ്റങ്ങളെ പ്രശംസിച്ച് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, വീഡിയോ പങ്കുവച്ച് മന്ത്രി പി രാജീവ്
കേരളത്തിലെ വ്യവസായ അന്തരീക്ഷത്തിൽ വലിയ മാറ്റങ്ങൾ വന്നതായും സംസ്ഥാനം കൂടുതൽ വ്യവസായ സൗഹൃദമായി മാറിയതായും പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി.....


