Kodaikanaal

കൊടൈക്കനാൽ വനത്തിനുള്ളിൽ കാണാതായ യുവാക്കളെ കണ്ടെത്തി

കൊടൈക്കനാൽ വനത്തിനുള്ളിൽ കാണാതായ യുവാക്കളെ കണ്ടെത്തി. ഈരാറ്റുപേട്ട സ്വദേശികളായ അൽത്താഫ്, ഹാഫിസ് എന്നിവരെയാണ് വനത്തിനകത്തുനിന്നും കണ്ടെത്തിയത്. കൊടൈക്കനാൽ പൂണ്ടിയിൽ നിന്നും....