കൊടിക്കുന്നിലിനെതിരേ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ്
കെ.ബി ഗണേഷ്കുമാർ എം.എൽ.എയെ പ്രശംസിച്ച കെ.പി.സി.സി വർക്കിംഗ് പ്രസിഡൻ്റ് കൊടിക്കുന്നിൽ സുരേഷ് എം.പിക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ്. കൊടിക്കുന്നിൽ സുരേഷും ഗണേഷ് കുമാർ എം.എൽ.എയും തമ്മിൽ ...