Kodiyeri: ‘പ്രിയങ്കരനായ കോടിയേരിക്ക് കൈരളിയുടെ ആദരം’; കോടിയേരി അനുസ്മരണം നടന്നു
കൈരളി ടിവി(Kairali TV) മീഡിയ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ. കോടിയേരി ബാലകൃഷ്ണന്‍(Kodiyeri Balakrishnan) അനുസ്മരണ യോഗം നടന്നു. 'പ്രിയങ്കരനായ കോടിയേരിക്ക് കൈരളിയുടെ ആദരം' എന്ന പരിപാടിയില്‍ സിപിഐഎം ...