സംവേദനത്തിന്റെ മാന്ത്രികസ്‌പർശം – ഡോ. ജോൺ ബ്രിട്ടാസ് എംപി എഴുതുന്നു
ദേശാഭിമാനി കണ്ണൂർ ജില്ലാ ലേഖകനായി 1980-കളുടെ അന്ത്യത്തിൽ എത്തുമ്പോഴാണ് കോടിയേരി ബാലകൃഷ്ണൻ എന്ന തീപ്പൊരി നേതാവിനെ പരിചയപ്പെടാൻ എനിക്ക് അവസരമൊരുങ്ങിയത്. അന്നുമുതൽ, ചികിത്സയ്ക്കായി അവസാനം ചെന്നൈയിലേക്കു പോകുന്നതിന്റെ ...