kodiyeri balakrishnan

ഇഎംഎസ്- എകെജി അനുസ്മരണ ദിനാചരണത്തിന് ഉജ്വല തുടക്കം; ആധുനിക കേരളത്തിന്റെ ശില്‍പിയാണ് ഇഎംഎസ് എന്ന് കോടിയേരി

ഇഎംഎസ് അക്കാദമിയില്‍ നടന്ന അനുസ്മരണ സമ്മേളനം കോടിയേരി ഉദ്ഘാടനം ചെയ്തു.....

സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളും നേട്ടങ്ങളും; ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് വിജയം സുനിശ്ചിതമെന്ന് കോടിയേരി

മതനിരപേക്ഷ അഴിമതിരഹിത വികസിത കേരളത്തിനായുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അത് കരുത്ത് പകരും.....

ത്രിപുരയിലെ ആര്‍എസ്എസ് ആക്രമണം; ജനാധിപത്യ വിശ്വാസികളുടെ പ്രതിഷേധം രാജ്യത്താകെ ഉയര്‍ന്നു വരണമെന്ന്‌ കോടിയേരി

ആക്രമണങ്ങളെ ബഹുജനങ്ങളെ അണിനിരത്തി ചെറുത്ത്‌ തോല്‍പ്പിച്ച പാരമ്പര്യമാണ്‌ ത്രിപുരയ്‌ക്കുള്ളത്‌.....

അട്ടപ്പാടി ആള്‍ക്കൂട്ട കൊലപാതകം: പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

കൊല്ലപ്പെട്ട മധുവിന്റെ അട്ടപ്പാടിയിലെ വീട് കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു.....

കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുന്നു;ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം രാഷ്ട്രീയ സമരത്തിന്റെ ഭാഗം: കോടിയേരി

പ്രതികളെ പിടികൂടുകയും സാക്ഷികള്‍ തിരിച്ചറിയുകയും ചെയ്ത സാഹചര്യത്തില്‍ സി ബി ഐ അന്വേഷണത്തിന്റെ ആവശ്യമില്ല....

ഐശ്വര്യ കേരളത്തിനായുള്ള കരുത്തുറ്റ ചുവടുവയ്പ്പാണ് ബജറ്റെന്ന് കോടിയേരി; പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താന്‍ ധീരമായ നടപടികള്‍

ബിജെപിയുടേയും കോണ്‍ഗ്രസ്സിന്റേയും സാമ്പത്തികനയങ്ങള്‍ക്ക് ബദല്‍ എങ്ങനെ എന്നതിന് ഉത്തരം നല്‍കുകയാണ് ദേശീയമായി ഈ ബജറ്റ്.....

ബിനോയിക്കെതിരായ ആരോപണത്തില്‍ അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി പിണറായി; മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമം

വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നം സര്‍ക്കാരിന്റെ ബാദ്ധ്യതയില്‍ വരുന്നതല്ലെന്നും മുഖ്യമന്ത്രി....

സംസ്ഥാനത്തെ ക്രമ സമാധാനം തകര്‍ക്കാനുള്ള ശ്രമമാണ് ആര്‍ എസ് എസ്സിന്റേത്: കോടിയേരി

എതിര്‍ക്കുന്നവെ എല്ലാം ഇല്ലാതാക്കുന്ന ഹിറ്റ്ലറിന്റെ അജണ്ട രാജ്യത്ത് നടപ്പിലാക്കാനാണ് മോഡി ശ്രമിക്കുന്നതെന്നും കോടിയേരി....

2018 പ്രതീക്ഷയും ആശങ്കയും; കോടിയേരി ബാലകൃഷ്ണന്‍ എഴുതുന്നു

ഓഖി ദുരിതബാധിതരെ സഹായിക്കുന്നതിനും തീരദേശത്തിന്റെ ദീര്‍ഘകാല സംരക്ഷണത്തിനുംവേണ്ടി കേന്ദ്ര സര്‍ക്കാര്‍ ക്രിയാത്മകമായ നിലപാട് സ്വീകരിക്കണം......

Page 30 of 40 1 27 28 29 30 31 32 33 40