kodiyeri balakrishnan | Kairali News | kairalinewsonline.com - Part 5
Friday, May 29, 2020
Download Kairali News

Tag: kodiyeri balakrishnan

എൻആർഇജി വർക്കേഴ‌്സ‌് യൂണിയൻ പ്രഥമ സംസ്ഥാന സമ്മേളനം കൊല്ലത്ത്; പ്രതിനിധി സമ്മേളനം കോടിയേരിയും പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും

തൊഴിലുറപ്പുനിയമം നൽകുന്ന നിയമപരമായ അവകാശങ്ങൾ നടപ്പാക്കുമെന്ന‌് ഉറപ്പുവരുത്താനും ശക്തമായ പ്രക്ഷോഭങ്ങൾക്ക‌് സമ്മേളനം രൂപം നൽകും

പി.കെ ശശിക്കെതിരെ പരാതി ലഭിച്ചിരുന്നെന്ന് കോടിയേരി; തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ആരെയും സംരക്ഷിക്കില്ല; പരാതിയില്‍ സംസ്ഥാന കമ്മിറ്റി ഉചിതമായ നടപടി സ്വീകരിക്കും

അ‍ഴിമതി വിരുദ്ധ പോരാട്ടത്തിൽ കേരളം കരുത്തുറ്റ ഒരു ചുവടു കൂടി മുന്നോട്ടു വച്ചിരിക്കുകയാണ്

ആലപ്പാട് ഖനനം;  പ്രദേശ വാസികളുടെ ആശങ്ക പരിഹരിക്കും: കോടിയേരി   

പൊതുമുതൽ സംരക്ഷിച്ചു കൊണ്ടുള്ള ഖനനമാണ് സർക്കാരിന്റെ ഭാഗത്തുനിന്നുള്ളത്‌. അനധികൃത ഖനനവും നടക്കുന്നുണ്ട്. കരിമണൽ കടത്തിക്കൊണ്ട് പോകുന്നുമുണ്ട്.

കേന്ദ്രഭരണമെന്ന ഓലപ്പാമ്പിനെ കാണിച്ച് ഇടതുപക്ഷത്തെ പേടിപ്പിക്കേണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍; കുമ്മനത്തിന്റേത് എരിതീയില്‍ എണ്ണ ഒഴിക്കുന്ന സമീപനം; സിപിഐഎം എന്നും സമാധാനം ആഗ്രഹിക്കുന്നു
അ‍ഴിമതി വിരുദ്ധ പോരാട്ടത്തിൽ കേരളം കരുത്തുറ്റ ഒരു ചുവടു കൂടി മുന്നോട്ടു വച്ചിരിക്കുകയാണ്

മന്നത്ത് പത്മനാഭൻ കേരളീയ നവോത്ഥാനത്തിൽ നടത്തിയ ഗുണപരമായ ഇടപെടലുകളെ മുന്നോട്ടുകൊണ്ടുപോകണം; അതാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവർ ചെയ്യേണ്ടത്; എൻഎസ്എസ്സിനോട് കോടിയേരി

മന്നത്ത് പത്മനാഭൻ കേരളീയ നവോത്ഥാനത്തിൽ നടത്തിയ ഗുണപരമായ ഇടപെടലുകളെ മുന്നോട്ടുകൊണ്ടുപോകണം. അതാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവർ ചെയ്യേണ്ടതെന്നും എൻഎസ്എസ്സിനോട് കോടിയേരി. മന്നം ജയന്തിയാഘോഷവേളയിലാണ് പരാമർശം. രാഷ്ട്രീയ നിലപാടുകളിൽ പോരായ്മകൾ ...

അ‍ഴിമതി വിരുദ്ധ പോരാട്ടത്തിൽ കേരളം കരുത്തുറ്റ ഒരു ചുവടു കൂടി മുന്നോട്ടു വച്ചിരിക്കുകയാണ്

വനിതാ മതില്‍ വന്‍വിജയമാക്കിയ കേരളത്തിലെ സ്ത്രീ സമൂഹത്തെയാകെ അഭിവാദ്യം ചെയ്ത് കോടിയേരി ബാലകൃഷ്ണന്‍

കേരള ജനതയുടെ പരിഛേദമായി മാറിയ മതില്‍ മതനിരപേക്ഷതയും ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുമെന്ന പ്രഖ്യാപനം കൂടിയാവുകയായിരുന്നു.

അ‍ഴിമതി വിരുദ്ധ പോരാട്ടത്തിൽ കേരളം കരുത്തുറ്റ ഒരു ചുവടു കൂടി മുന്നോട്ടു വച്ചിരിക്കുകയാണ്

ബ്രിട്ടോ ജീവിച്ചിരുന്ന രക്തസാക്ഷി ആയിരുന്നു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

സൈമണ്‍ ബ്രിട്ടോയുടെ നിര്യാണത്തല്‍ സിപിഎം ആഘാതമായ ദുഖം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി

അ‍ഴിമതി വിരുദ്ധ പോരാട്ടത്തിൽ കേരളം കരുത്തുറ്റ ഒരു ചുവടു കൂടി മുന്നോട്ടു വച്ചിരിക്കുകയാണ്

നവോത്ഥാന നായകര്‍ കേരളത്തിന്‍റെ പൊതുസ്വത്ത്; ഇവരെ മതത്തിന്‍റെ കള്ളിയില്‍ ഒതുക്കുന്നത് ചരിത്ര നിഷേധം: കോടിയേരി ബാലകൃഷ്ണന്‍

നവോത്ഥാന വീണ്ടെടുപ്പിനുള്ള വനിതാമതിൽ ക്രൈസ്തവ ‐ ഇസ്ലാമിക ഭൂത ‐ വർത്തമാനകാല ചലനങ്ങൾ അടക്കം ഉൾക്കൊള്ളുന്നതാണ്

എകെജി സെന്റര്‍ തകര്‍ക്കുമെന്ന് ആക്രോശിച്ച് നാവടക്കും മുന്‍പ് ബിജെപി നേതാക്കള്‍ സിപിഐഎമ്മിലെത്തിയെന്ന് കോടിയേരി; ബിജെപിയുടെ ‘ഏതോ’ ആ ആക്രോശനേതാവിന് ഇതില്‍പ്പരം എന്ത് മറുപടി വേണം
അ‍ഴിമതി വിരുദ്ധ പോരാട്ടത്തിൽ കേരളം കരുത്തുറ്റ ഒരു ചുവടു കൂടി മുന്നോട്ടു വച്ചിരിക്കുകയാണ്

വനിതാമതില്‍ മഹത്തായ സംഭവമാകും; ക്യാമ്പയിന്‍ ചരിത്രത്തില്‍ ലോക റെക്കോഡാകും; ‘പൊളിയ’ലും ‘വിള്ളല്‍വീഴ’ലും ദിവാസ്വപ്നമാകും; കോടിയേരി ബാലകൃഷ്ണൻ എ‍ഴുതുന്നു…

എല്‍ഡിഎഫും എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്ന രാഷ്ട്രീയ ബഹുജന പ്രസ്ഥാനങ്ങളും വനിതാ സംഘടനകളും വനിതാമതിലിന്റെ സംഘാടനത്തിനായി രംഗത്തിറങ്ങിക്കഴിഞ്ഞു.

പി.കെ ശശിക്കെതിരെ പരാതി ലഭിച്ചിരുന്നെന്ന് കോടിയേരി; തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ആരെയും സംരക്ഷിക്കില്ല; പരാതിയില്‍ സംസ്ഥാന കമ്മിറ്റി ഉചിതമായ നടപടി സ്വീകരിക്കും

കെഎം ഷാജിക്കെതിരായ വിധി രാഷ്ട്രീയത്തെയും വര്‍ഗീയതയേയും കൂട്ടിക്കെട്ടിയവര്‍ക്കേറ്റ പ്രഹരം: കോടിയേരി ബാലകൃഷ്ണന്‍

ജുഡീഷ്യറിയ്‌ക്കെതിരെ നിരന്തരം പ്രസംഗിക്കുന്ന ഷാജിയ്‌ക്കെതിരെ നടപടി സ്വീകരിയ്‌ക്കണമെന്നും കോടിയേരി പ്രസ്‌താവനയില്‍ പറഞ്ഞു

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമാകുന്ന പാര്‍ട്ടി കോണ്‍ഗ്രസ്; കേന്ദ്രഭരണത്തിന്റെ തണലിൽ നടക്കുന്ന വർഗീയ‐ ദളിത് പീഡന‐ ജനദ്രോഹ നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കും

അയ്യപ്പ ജ്യോതി വിജയിപ്പിക്കാനുള്ള ആഹ്വാനം; എന്‍എസ്എസിനെ ആര്‍എസ്എസിന്റെ തൊഴുത്തില്‍ കെട്ടാനുള്ള ശ്രമമാണ് നടക്കുന്നത്: കോടിയേരി

1959 ലെ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ വിമോചന സമരത്തിന്റെ രാഷ്‌ട്രീയത്തിലേക്ക്‌ എന്‍.എസ്‌.എസ്സിനെ കൊണ്ടെത്തി ക്കാനുള്ള നീക്കം വിപത്‌ക്കരമാണെന്ന്‌ കോടിയേരി പ്രസ്‌താവനയില്‍ പറഞ്ഞു

അ‍ഴിമതി വിരുദ്ധ പോരാട്ടത്തിൽ കേരളം കരുത്തുറ്റ ഒരു ചുവടു കൂടി മുന്നോട്ടു വച്ചിരിക്കുകയാണ്

ഇന്ത്യന്‍ രാഷ്ട്രീയ ഗതിമാറ്റ സൂചന; അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളെ വിലയിരുത്തി കോടിയേരി ബാലകൃഷ്ണന്‍

2019ല്‍ കേന്ദ്രത്തിലെ ബിജെപി ഭരണത്തിന് അന്ത്യം കുറിക്കാന്‍ കഴിയുമെന്ന നല്ല പ്രതീക്ഷയ്ക്ക് ഇത് ഇടംനല്‍കുന്നു.

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണം; എല്‍ഡിഎഫ് നേതൃത്വത്തില്‍ ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനാചരണം
കശാപ്പ് നിരോധനത്തിനെതിരെ കേരളത്തിന്റെ പ്രതിഷേധം; LDF ന്റെ രാജ്ഭവന്‍മാര്‍ച്ച് തത്സമയം

അയോധ്യയെ വീണ്ടും സംഘര്‍ഷ ഭൂമിയാക്കുകയാണ് സംഘപരിവാരം; ഇന്ത്യന്‍ മതനിരപേക്ഷതയെ ഇത് തകര്‍ക്കും: കോടിയേരി

സരയൂനദീതീരത്ത് ശ്രീരാമന്റെ പ്രതിമ നിര്‍മിക്കാന്‍ യോഗി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്

പൊലീസ് നടപടി പരിശോധിക്കും; പുതുവൈപ്പ് സമരസമിതി ചര്‍ച്ചയ്ക്ക് തയാറാകണം; കോടിയേരി
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമാകുന്ന പാര്‍ട്ടി കോണ്‍ഗ്രസ്; കേന്ദ്രഭരണത്തിന്റെ തണലിൽ നടക്കുന്ന വർഗീയ‐ ദളിത് പീഡന‐ ജനദ്രോഹ നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കും
എ. വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

ഹര്‍ത്താല്‍ കേരളത്തെക്കുറിച്ച് അവമതിപ്പുണ്ടാക്കാനുള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗം: സിപിഎെഎം

സംസ്ഥാനത്തെ മതനിരപേക്ഷതയെ തകര്‍ക്കുന്നതിന്‌ ബോധപൂര്‍വ്വമായ അക്രമങ്ങളും ഈ ഹര്‍ത്താലിന്റെ മറവില്‍ സംഘപരിവാര്‍ സംഘടിപ്പിക്കുകയാണ്‌."

വിമര്‍ശിച്ചത് പട്ടാള നിയമത്തെ; പ്രസംഗത്തെ ബിജെപി വളച്ചൊടിച്ചെന്ന് കോടിയേരി

ശബരിമല: നേരത്തെയുള്ള സാഹചര്യം തന്നെയാണ് ഇപ്പോ‍ഴുമുള്ളത്; സുപ്രീം കോടതി വിധിയില്‍ ആവശ്യമായ പരിശോധനകള്‍ സര്‍ക്കാര്‍ നടത്തും: കോടിയേരി

ഇതില്‍ എന്തെങ്കിലും വിശദമായി പരിശോധിക്കേണ്ടതുണ്ടെങ്കില്‍ സര്‍ക്കാര്‍ പരിശോധിച്ച് തീരുമാനമെടുക്കും

പി.കെ ശശിക്കെതിരെ പരാതി ലഭിച്ചിരുന്നെന്ന് കോടിയേരി; തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ആരെയും സംരക്ഷിക്കില്ല; പരാതിയില്‍ സംസ്ഥാന കമ്മിറ്റി ഉചിതമായ നടപടി സ്വീകരിക്കും
അ‍ഴിമതി വിരുദ്ധ പോരാട്ടത്തിൽ കേരളം കരുത്തുറ്റ ഒരു ചുവടു കൂടി മുന്നോട്ടു വച്ചിരിക്കുകയാണ്
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമാകുന്ന പാര്‍ട്ടി കോണ്‍ഗ്രസ്; കേന്ദ്രഭരണത്തിന്റെ തണലിൽ നടക്കുന്ന വർഗീയ‐ ദളിത് പീഡന‐ ജനദ്രോഹ നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കും

വിശ്വാസത്തെ ഭ്രാന്താക്കി കേരളത്തെ ഭ്രാന്താലയമാക്കാനാണ് സംഘപരിവാർ ശ്രമം: കോടിയേരി ബാലകൃഷ്ണന്‍

മൂന്നര കോടി ജനമുള്ള കേരളത്തിൽ രണ്ട് ലക്ഷം പേർ മാത്രമാണ് നാമജപ സമരത്തിൽ പങ്കെടുത്തത്

അ‍ഴിമതി വിരുദ്ധ പോരാട്ടത്തിൽ കേരളം കരുത്തുറ്റ ഒരു ചുവടു കൂടി മുന്നോട്ടു വച്ചിരിക്കുകയാണ്

ശബരിമലയിലെത്തുന്ന സ്ത്രീകളെയെല്ലാം തടയുന്നത് പ്രകോപനം സൃഷ്ടിച്ച് നാട്ടില്‍ കലാപമുണ്ടാക്കാന്‍ വിശ്വാസത്തിന്‍റെ പേരില്‍ സ്ത്രീകളെ കൈയ്യേറ്റം ചെയ്യുന്ന സംഘമായി ആര്‍എസ്എസ് മാറി: കോടിയേരി ബാലകൃഷ്ണന്‍

പ്രകോപനം സൃഷ്ടിച്ച്‌ കലാപം സംഘടിപ്പിക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിഞ്ഞ്‌ ആത്മസംയമനത്തോടെ നേരിടാന്‍ പോലീസിനും സര്‍ക്കാരിനും കഴിഞ്ഞുവെന്നത്‌ അഭിനന്ദനാര്‍ഹമായ കാര്യമാണ്‌

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമാകുന്ന പാര്‍ട്ടി കോണ്‍ഗ്രസ്; കേന്ദ്രഭരണത്തിന്റെ തണലിൽ നടക്കുന്ന വർഗീയ‐ ദളിത് പീഡന‐ ജനദ്രോഹ നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കും

ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തില്‍ നിന്ന് വ്യക്തമാവുന്നത് ഭരണഘടന അട്ടിമറിക്കാനുള്ള സംഘപരിവാരത്തിന്‍റെ ശ്രമം; വിശദമായ അന്വേഷണം വേണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

കേസ്‌ രജിസ്റ്റര്‍ ചെയ്‌ത്‌ ഒരു ഉന്നതതല അന്വേഷണത്തിന്‌ സര്‍ക്കാര്‍ ഉത്തരവ്‌ പുറപ്പെടുവിക്കണമെന്ന്‌ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമാകുന്ന പാര്‍ട്ടി കോണ്‍ഗ്രസ്; കേന്ദ്രഭരണത്തിന്റെ തണലിൽ നടക്കുന്ന വർഗീയ‐ ദളിത് പീഡന‐ ജനദ്രോഹ നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കും

കോൺഗ്രസ്‌ അധ്യക്ഷനെ തള്ളിയ കെപിസിസി നേതൃത്വം അമിത്‌ ഷായുടെ വാക്കുകളെ തേൻപോലെ നുണയുകയാണ്‌: കോടിയേരി ബാലകൃഷ്ണന്‍

ജാത കർമം ചെയ്ത കൈകൊണ്ടുതന്നെ ഉദകക്രിയയും ചെയ്യേണ്ടിവരുന്ന അച്ഛനമ്മമാരുടെ ദൗർഭാഗ്യത്തെപ്പറ്റി പറയാറുണ്ടല്ലോ, അതാണ് നരേന്ദ്ര മോഡി ‐ അമിത് ഷാ നേതൃത്വം നൽകുന്ന ബിജെപിക്കും സംഭവിക്കാൻപോകുന്നത്. കേന്ദ്രത്തിൽ ...

പി.കെ ശശിക്കെതിരെ പരാതി ലഭിച്ചിരുന്നെന്ന് കോടിയേരി; തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ആരെയും സംരക്ഷിക്കില്ല; പരാതിയില്‍ സംസ്ഥാന കമ്മിറ്റി ഉചിതമായ നടപടി സ്വീകരിക്കും
ആസൂത്രിത ആക്രമമാണെന്ന് കോടിയേരി; ശക്തമായ പ്രതിഷേധമുയരും; നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം
വിമര്‍ശിച്ചത് പട്ടാള നിയമത്തെ; പ്രസംഗത്തെ ബിജെപി വളച്ചൊടിച്ചെന്ന് കോടിയേരി

കോടതി വിധിയെ ഉപയോഗിച്ച് വിശ്വാസികളെ ഇടതുപക്ഷത്തിന് എതിരാക്കാന്‍ ശ്രമിക്കുന്നവരാണ് പ്രതിഷേധത്തിന് പിന്നില്‍: കോടിയേരി

കോടതി വിധി നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കേന്ദ്ര സർക്കാരിന്‍റെ നിലപാടും അത് തന്നെയാണ്

പി.കെ ശശിക്കെതിരെ പരാതി ലഭിച്ചിരുന്നെന്ന് കോടിയേരി; തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ആരെയും സംരക്ഷിക്കില്ല; പരാതിയില്‍ സംസ്ഥാന കമ്മിറ്റി ഉചിതമായ നടപടി സ്വീകരിക്കും
കേന്ദ്രഭരണമെന്ന ഓലപ്പാമ്പിനെ കാണിച്ച് ഇടതുപക്ഷത്തെ പേടിപ്പിക്കേണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍; കുമ്മനത്തിന്റേത് എരിതീയില്‍ എണ്ണ ഒഴിക്കുന്ന സമീപനം; സിപിഐഎം എന്നും സമാധാനം ആഗ്രഹിക്കുന്നു
പൊലീസ് നടപടി പരിശോധിക്കും; പുതുവൈപ്പ് സമരസമിതി ചര്‍ച്ചയ്ക്ക് തയാറാകണം; കോടിയേരി

നവ കേരള നിര്‍മാണം; ധനസമാഹരണത്തിനായുള്ള മന്ത്രിമാരുടെ വിദേശ യാത്രയ്‌ക്ക്‌ അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി കേരളത്തോടുള്ള കടുത്ത അനീതിയെന്ന് കോടിയേരി

വൈര്യനിരാതന ബുദ്ധിയോടെയുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണ്‌

പൊലീസ് നടപടി പരിശോധിക്കും; പുതുവൈപ്പ് സമരസമിതി ചര്‍ച്ചയ്ക്ക് തയാറാകണം; കോടിയേരി
ഇടതുമുന്നണിയുടെ രാജ്യസഭാ സീറ്റ് ജനതാദള്‍ (യു) വിന് നല്‍കും; ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ 20ാം തിയതി

എല്‍ഡിഎഫ് യോഗം ഇന്ന്; സര്‍ക്കാര്‍ വിരുദ്ധ പ്രചാര വേലകള്‍ക്കെതിരെ പ്രചാരണ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്തേക്കും

സര്‍ക്കാര്‍ വിരുദ്ധ പ്രചാരണങ്ങളുടെ മുനയോടിക്കും വിധമുളള മറുതന്ത്രമാവും ഇന്നത്തെ എല്‍ഡിഎഫ് യോഗത്തിലുണ്ടാവുക

പി.കെ ശശിക്കെതിരെ പരാതി ലഭിച്ചിരുന്നെന്ന് കോടിയേരി; തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ആരെയും സംരക്ഷിക്കില്ല; പരാതിയില്‍ സംസ്ഥാന കമ്മിറ്റി ഉചിതമായ നടപടി സ്വീകരിക്കും
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമാകുന്ന പാര്‍ട്ടി കോണ്‍ഗ്രസ്; കേന്ദ്രഭരണത്തിന്റെ തണലിൽ നടക്കുന്ന വർഗീയ‐ ദളിത് പീഡന‐ ജനദ്രോഹ നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കും

12 വര്‍ഷത്തെ നിയമ പോരാട്ടങ്ങളിലിടപെടാതെ ഇപ്പോ‍ഴുണ്ടാക്കുന്ന കോലാഹലങ്ങളില്‍ രാഷ്ട്രീയമാണ്; സുപ്രീം കോടതി വിധി സര്‍ക്കാര്‍ വാദം മാത്രം കേട്ട് രേഖപ്പെടുത്തിയതല്ല: കോടിയേരി

പ്രായഭേദമെന്യേ എല്ലാ സ്‌ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി ചരിത്രപരമാണ്‌. ഈ വിധി പ്രായോഗികമാക്കുന്നതിനുള്ള സംവിധാനമൊരുക്കുകയാണ്‌ ഇനി ചെയ്യേണ്ടത്‌. അതുചെയ്യാനുള്ള ചുമതല ഭരണസംവിധാനങ്ങൾക്കുമാത്രമല്ല, നാടിനു പൊതുവിലുണ്ട്‌. ...

തമ്പി കണ്ണന്താനം മലയാളികളുടെ മനസ്സില്‍ സ്ഥാനംപിടിച്ച ചലച്ചിത്ര പ്രവര്‍ത്തകന്‍; അനുശോചനം രേഖപ്പെടുത്തി കോടിയേരി
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമാകുന്ന പാര്‍ട്ടി കോണ്‍ഗ്രസ്; കേന്ദ്രഭരണത്തിന്റെ തണലിൽ നടക്കുന്ന വർഗീയ‐ ദളിത് പീഡന‐ ജനദ്രോഹ നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കും
Page 5 of 12 1 4 5 6 12

Latest Updates

Don't Miss